കായീച്ച ശല്യത്തിന് എന്നെന്നേക്കുമായി പരിഹാരമാർഗ്ഗം വന്നിരിക്കുന്നത് അതും ഒരു സ്പെഷ്യൽ തുളസി വെച്ചിട്ടുള്ളത് യാതൊരു ചെലവുല്ലാതെ നമുക്ക് തുളസി ഉണ്ടല്ലോ കയ്യിലൊന്ന് ഞെരടി ഇങ്ങനെ വെച്ച് കഴിഞ്ഞാൽ എവിടുന്നാണ് അറിയില്ല 100 കണക്കിന് കായിച്ചകളാണ് ഇതിൽ വന്ന പൊതിഞ്ഞിരിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് ഇതിൽ കണ്ടാൽ മനസ്സിലാവും അല്ലേ നമ്മുടെ കയ്യിൽ പോലും വന്നിരിക്കണം എന്നുണ്ടെങ്കിൽ ഈ തുളസിക്ക് ഒരു പ്രത്യേകതയുണ്ട് ഈ തുളസിയിലുണ്ടല്ലോ അതായത് സുഗന്ധ എണ്ണകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ അടുത്തേക്ക് വരുന്നത് തുളസികൾ ഉണ്ടെങ്കിലും ഒരേ ഒരു കട തുളസി മാത്രമാണ് ഇങ്ങനെയുള്ള ഒരു പ്രത്യേകത ഉള്ളത്. നമ്മൾ ഉണ്ടല്ലോ തുളസി കാഴ്ച അതുകൊണ്ടാണ് നമുക്ക് ഇതുപോലെ വിളവ് കിട്ടാനായിട്ട് സാധിക്കുന്ന നമുക്ക് പാവൽ പടവലം ബീച്ചിലെ കുമ്പളം വെള്ളരി മത്തൻ വഴുതന മുളക് അതുപോലെതന്നെ നമുക്ക് എന്നും 100 മേനി വിളവെടുക്കാൻ സാധിക്കുന്നത്.
ഇതുപോലെ തുളസി വെച്ചിട്ടുള്ള കായീച്ച കെണി കെട്ടുന്നത് മൂലം ആണ്. എല്ലാവർക്കും കൃഷി ചെയ്യാൻ ഒത്തിരി ഇഷ്ടമാണ് ഉഷാറാണ് എല്ലാവരും ചെയ്യാൻ തയ്യാറാണ് പക്ഷേ ഇപ്പോ ഉള്ള ഒരു പ്രശ്നം എന്തെന്ന് വെച്ചാൽ കൃഷി ചെയ്യാൻ അങ്ങ് തുടങ്ങി കഴിഞ്ഞാൽ ഈ കായീച്ചയാണ് എല്ലാവരും ഒരുപാട് പരാതി പറയുന്നത്.ആ കുമ്പളം കുത്തിപ്പോയി പടവലം കുത്തിപ്പോയി അതുപോലെ ചൊരക്ക എല്ലാരും കുത്തി എന്നുള്ള ഒരു എല്ലാവരും പറഞ്ഞു കേൾക്കുന്നത്. അതിനുള്ള ഒരു പരിഹാരമാണ് നമ്മൾ എന്ന് പറയുന്നതും കാണിക്കുന്നതും നിങ്ങൾക്ക് നമ്മുടെ പച്ചക്കറി കൃഷി കണ്ടാലറിയാം നമുക്ക് അങ്ങനെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നമുക്ക് എപ്പോഴും അത് 100 വിളവെടുക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് നമ്മുടെ പയർ ആയിക്കോട്ടെ 7 മാസം എട്ടുമാസം ഒക്കെ കഴിഞ്ഞിട്ടും ഇപ്പോഴും നമുക്ക് ധാരാളം കിട്ടുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.