കത്തിയുടെ മൂർച്ച കൂട്ടാനുള്ള ചില എളുപ്പ മാർഗ്ഗങ്ങൾ

നമ്മളെല്ലാവരും തന്നെ വീട്ടിൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് കത്തി എന്ന് പറയുന്നത് അത് നമ്മുടെ ജീവിതത്തിൽ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു ഏതൊരു കഷണം മുറിക്കാൻ ആണെങ്കിലും അല്ലെങ്കിൽ വല്ല ഫ്രൂട്ട്സ് എന്തെങ്കിലും കട്ട് ചെയ്യാൻ ആണെങ്കിലും നമ്മൾ കത്തി ഉപയോഗിക്കാറുണ്ട്. ഞങ്ങൾ ഉപയോഗിക്കുന്നവരും കത്തിയുടെ മൂർച്ച കുറഞ്ഞു പോകുന്നത് നമുക്ക് അറിയുന്ന കാര്യം തന്നെയാണ് അതിൻറെ മൂർച്ച കൂട്ടാനായി എന്തെല്ലാം ചെയ്യാം എന്നുള്ള കാര്യമാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കാനായി പോകുന്നത്. അതിന് ആദ്യമായി നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഉള്ള ഒരു സംഭവമാണ് ഉരൽ എന്ന് പറയുന്നത് അതിനെ സംബന്ധിച്ച് കൊണ്ട് അതിൻറെ ബാക്ക് സൈഡ് നന്നായി കത്തിവെച്ച് ഉറച്ചു.

കഴിഞ്ഞാൽ കത്തിയുടെ മൂർച്ച കൂട്ടുമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല അതുപോലെതന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു സാധനമാണ് നമ്മൾ ചായയൊക്കെ ഉപയോഗിക്കാൻ എടുക്കുന്ന കപ്പ് അതിന്റെ പുറഭാഗത്താണെങ്കിലും നമുക്ക് നല്ലതുപോലെ ഉരച്ചു കഴിഞ്ഞു കത്തിയുടെ മൂർച്ച കൂട്ടാവുന്നതാണ് നമ്മൾ ടൈയിസ് ടൈയിസ് നമുക്ക് എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം തന്നെയാണ് നമ്മൾ അതിൻറെ സൈഡ് ഭാഗത്ത് നല്ലതുപോലെ കത്തി വെച്ച് ഉറച്ചു കഴിഞ്ഞാൽ കത്തി നല്ലതുപോലെ മൂർച്ചയാവുകയും പിന്നീട് കുറെ കാലം വരെ നമുക്ക് ആ കത്തി ഉപയോഗിച്ച് പച്ചക്കറികൾ കട്ട് ചെയ്യാവുന്നതുമാണ്.

ഏതെങ്കിലും ഒന്നു മതി കാര്യങ്ങളാണ് നിങ്ങൾക്ക് ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചിട്ട് നിങ്ങളുടെ സമയത്ത് നമ്മുടെ ഒത്തിരി വേദന വരും. നല്ല മൂർച്ചയുണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് കട്ട് ചെയ്ത് എടുക്കാൻ ആയിട്ട് സാധിക്കും നിങ്ങൾ ഇതിൽ ഏതെങ്കിലും ഒന്ന് ട്രൈ ചെയ്യണം. ഇനി അടുത്തതായി നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ കത്രികയുടെ മൂർച്ച എങ്ങനെ കൂട്ടാം എന്നുള്ളതാണ് നമുക്ക് ഒരിക്കലും കത്രികയെ ഉരയ്ക്കാനായി സാധിക്കുന്നതല്ല അതുകൊണ്ടുതന്നെ കത്രികയുടെ കൂട്ടാനായി നമ്മുടെ വീട്ടിലുള്ള വാഴയില നമ്മൾ നല്ലതുപോലെ കട്ട് ചെയ്ത് അതിൻറെ മൂർച്ച കൂട്ടാൻ സഹായിക്കുന്നതാണ്. അതായത് നമ്മൾ ഒരു പകുതി വാഴയില എടുക്കുകയാണ് എന്നുണ്ടെങ്കിൽ അതും മുഴുവനായും ആ കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് കളയുക അങ്ങനെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ കൂടുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *