വീടിൻറെ ഈ ഭാഗത്ത് തെച്ചി പൂച്ചെടി വളർത്തിയാൽ ഐശ്വര്യം തേടിവരും

നമ്മുടെ വീടിൻറെ മുറ്റം ഏറ്റവും മനോഹരമായ സൂക്ഷിക്കണം എന്ന് വിചാരിക്കുന്നവർ ആണ് നമ്മൾ ഓരോരുത്തരും നമ്മൾ പോകുന്ന ഇടത്ത് നമ്മൾ കാണുന്ന നമുക്ക് ഇഷ്ടപ്പെടുന്ന ചെടികൾ പൂക്കൾ അല്ലെങ്കിൽ പൂച്ചെടികൾ നമ്മൾ കൊണ്ടുവന്ന് നമ്മുടെ വീടിൻറെ മുറ്റത്ത് നടും. ഏതൊക്കെ ചെടികളാണ് നമ്മുടെ വീടിൻറെ മുൻഭാഗത്ത് വരാൻ പാടുള്ളത് മുൻഭാഗത്ത് വരാൻ പാടില്ലാത്തത് വാതിലിനു നേരെ വരാൻ പാടില്ലാത്തത് വാരാൻ പാട്ടുള്ളത് ഇത്തരത്തിൽ നിറയെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിട്ടുണ്ട്.ഇന്നത്തെ അധ്യായത്തിൽ വളരെ വ്യത്യസ്തമായ അല്ലെങ്കിൽ വേറൊരു കാര്യമാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് പറയുന്നത് മറ്റൊന്നിനെക്കുറിച്ചും അല്ല ദേവി സാന്നിധ്യമുള്ള ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ ഒന്ന് ആയിട്ടുള്ള തെച്ചിപൂവ് കുറിച്ചാണ്.

   
"

അല്ലെങ്കിൽ തെറ്റിപ്പൂവ് തെച്ചി പൂവ് എന്നൊക്കെ പറയുന്നു ഇവിടെ ചിത്രത്തിൽ കാണുന്ന ഈയൊരു പുഷ്പത്തെ കുറിച്ച് ഈ ഒരു ചെടിയെക്കുറിച്ച് ആണ് ഒരുപാട് പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ അനുകൂല തരംഗങ്ങളെ നമ്മളുടെ വീട്ടിലേക്ക് ആകർഷിക്കാൻ കഴിവുള്ള ഒരു ചെടിയാണ് ഒരു പൂവാണ് ഈ പറയുന്ന തെചിപ്പൂവ് എന്ന് പറയുന്നത് ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നമ്മുടെ വീട്ടിലേക്ക് തിരിച്ചു പോകാൻ നിൽക്കുന്ന വരുന്നുണ്ടെങ്കിൽ ആ പൂവ് ദേവിക ദേവി ക്ഷേത്രത്തിൽ കൊണ്ടുപോയി നമ്മൾ പ്രാർത്ഥിക്കാൻ പോകുന്ന സമയത്ത് അമ്മയുടെ കാൽക്കൽ വച്ച് അല്ലെങ്കിൽ അമ്മയ്ക്ക് സമർപ്പിക്കാനായി തിരുമേനി.

കൊടുത്തു നമ്മൾ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽപരം പുണ്യം ഇല്ല എന്നുള്ളതാണ് അതും ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ നമ്മൾ ഒഴുകുന്ന ജലവും നമ്മൾ കൊടുക്കുന്ന വളം ഒക്കെ നമ്മുടെ കഷ്ടപ്പാട് ചെയ്തു നമ്മൾ നട്ടു വളർത്തി വലുതാക്കി ഒരു തെച്ചി ചെടിയിൽനിന്ന് നമ്മൾ പറിച്ചെടുക്കുന്ന പുഷ്പം ദേവിക്ക് സമർപ്പിക്കാം എത്ര മനോഹരം ആണല്ലോ ദേവികേ ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ ഒന്ന് നമ്മൾക്കും സമർപ്പിക്കാൻ പറ്റുന്നത് എന്ന് പറയുന്നത് ഏറ്റവും ഉത്തമമാണ് കൂടുതലായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *