നമുക്ക് മെൻസ്റ്റ്റൽ കപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കണം എന്ന് നോക്കാം

നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് മെൻസ്റ്റ്റൽ കപ്പ് കുറിച്ചാണ്.പീരീഡ്സ് സമയത്ത് സ്ത്രീകൾ വളരെ അധികം ശുചിത്വം പാലിക്കേണ്ട ഒരു സമയമാണ്.അത് പോലെ തന്നെ രണ്ടുനേരം കുളിക്കാ ഹൈജീൻ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് കാരണം ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് പാഡ്നോടുള്ള അലർജിയും വജൈനിയിൽ ഉണ്ടാകുന്ന ചൊറിച്ചിലും ഇതെല്ലാം അവോയ്ഡ് ചെയ്യാനായി നമ്മൾ ഹൈജീൻ പാലിക്കേണ്ടത് വളരെയധികം ഇമ്പോർട്ടന്റ് ആണ്. നമ്മളെല്ലാവരും തന്നെ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് പാഡുകളാണ് പണ്ടത്തെ കാലത്ത് തുണിയായിരുന്നു ഉപയോഗിച്ചിരുന്നത് അത് അടക്കി യൂസ് ചെയ്യുമ്പോൾ അതിൻറെ ഹൈജീൻ കുറയുന്നു എന്നതുകൊണ്ടുതന്നെയാണ് നമ്മൾ സാനിറ്ററി പാഡുകൾ ഉപയോഗിച്ച് തുടങ്ങിയത്.

   
"

സാനിറ്ററി പാഡുകൾ ഇന്ന് പലതരത്തിൽ മാർക്കറ്റിന് അവൈലബിൾ ആണ്. ഒരു ഡീമെറിറ്റ് എന്ന് പറയുന്നത് അത് കത്തിച്ചു കളയാനോ അല്ലെങ്കിൽ മണ്ണിൻറെ അടിയിൽ കുഴിച്ചിട്ട് അത് മണ്ണിൽ ലയിച്ച് ചെയ്യാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടുതന്നെയും മറ്റൊരു മെത്തേഡ് നമുക്ക് കണ്ടുപിടിക്കേണ്ടതായി വന്നു അങ്ങനെയാണ് നമ്മൾ മെൻസ്റ്റ്റൽ കപ്പ് നമ്മൾ ഉപയോഗിച്ചു തുടങ്ങുന്നത്. പാഡിനുണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് അലർജി അല്ലെങ്കിൽ വജൈനിയിലുള്ള ചൊറിച്ചൽ ഉണ്ടാക്കാനുള്ളത് ഈ പ്രശ്നങ്ങൾ ഉള്ളവർക്ക് മെൻസ്റ്റ്റൽ കപ്പ് ഉപയോഗിക്കേണ്ടതായി വരുന്നു. ഇത് ഇപ്പോൾ മാർഗത്തിൽ വന്നു തുടങ്ങിയിട്ട് തന്നെയുള്ളൂ അതുകൊണ്ടുതന്നെ എല്ലാവരും ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് കാര്യത്തിൽ സംശയം തന്നെയാണ്.

അതുകൊണ്ടുതന്നെ ഇതെങ്ങനെ ഇൻസേർട്ട് ചെയ്യണം എങ്ങനെ റിമൂവ് എന്നുള്ളത് നമ്മൾ പറഞ്ഞുതരാം.മെൻസ്റ്റ്റൽ കപ്പ് ഇതിൻറെ അഡ്വാടെൻഞസ് എന്തൊക്കെയാണ് എന്ന് നമുക്ക് ആദ്യം പരിശോധിക്കണം. ഇത് വളരെയധികം ഫ്ലെക്സിബിളും റീ യൂസഫും ആയിട്ടുള്ള കപ്പുകൾ ആണ് അതുപോലെതന്നെ എൻവിറോണ്മെന്റ് മായും വളരെയധികം ഫ്രണ്ട്‌ലിയും ആണ് നമുക്ക് ഇത് ഡിസ്പേഴ്സ് ചെയ്യാതെ തന്നെ വാഷ് ചെയ്ത റീ യൂസ് ചെയ്യാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.

Leave a Reply

Your email address will not be published. Required fields are marked *