ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു പ്രത്യേക പഴമാണ് സ്വർഗ്ഗത്തിലെ പഴം എന്നൊക്കെയാണ് ഇതിനെ വിളിക്കുന്നത് കേരളത്തിൽ ഇതിനെ ഫ്രൂട്ട് എന്നാണ് വിളിക്കുന്നത് ക്യാൻസർ വരാതിരിക്കാനും ക്യാൻസർ വന്നിട്ടുണ്ടെങ്കിൽ അത് മാറാനും കഴിയും എന്ന് പറഞ്ഞാണ് ഈ ചെടി അല്ലെങ്കിൽ ഈ പഴം കേരളത്തിൽ പ്രചരിക്കുന്നത്. ഇന്ന് ഇതുപോലെ പ്രചരിപ്പിക്കപ്പെട്ട ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ഇത് ലഭ്യമാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്നു അതുപോലെതന്നെ കണ്ടുവരുന്നു കേരളത്തിൽ ചൈനീസ് കുക്കുമ്പർ അങ്ങനെ വിവിധ പേരുകൾ ഇത് അറിയപ്പെടാറുണ്ട് ഇത് ഒരു വൈൻ പോലെ ഒരു വള്ളിച്ചെടിയാണ് ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇതിൻറെ സീസൺ എന്ന് പറയുന്നത് ഇത് കായയായി പഴുത്ത് വരുമ്പോഴേക്കും.
റെഡ് ഓറഞ്ച് നിറത്തിലാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കാണാൻ വളരെ ഭംഗിയാണ് ഭക്ഷ്യയോഗ്യമല്ല അത് വിഷമാണ് അതിനുള്ള നല്ല ചുവന്ന ഒരു കളറിലുള്ള പഴുപ്പാണ് ഉപയോഗപ്രദമായ ഭാഗം. ഇതിൻറെ ടേസ്റ്റ് എന്ന് പറയുന്നത് വളരെ നല്ല ടേസ്റ്റ് ഒന്നുമല്ല ചെറിയ ഒരു ചവർപ്പ് കൂടിയുള്ള ടേസ്റ്റ് തന്നെയാണ്. ഇത് ന്യൂയർ സമയത്ത് ഇത് ചോറിന്റെ കൂടെ ചേർത്ത് ഒരു പ്രത്യേക ഡിഷ് തയ്യാറാക്കുകയും ന്യൂയർ ഡിഷ് എന്ന പേര് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ ഉപയോഗിക്കാറുണ്ട് പ്രധാനമായും ചൈനീസ് മെഡിസിനിലാണ് ഇതിൻറെ മെഡിസിനായി അവർ ഉപയോഗിച്ചുവരുന്നത് ഇത്രയും ഇമ്പോർട്ടൻസ് വരാനുള്ള കാര്യം ഇതിന്റെ ഈ കളറും കുറെ കാര്യങ്ങൾ കൊണ്ട് ഇതിന് ചാർത്തി കൊടുക്കാത്ത വിശേഷങ്ങൾ ഒന്നും തന്നെയില്ല.പ്രായം കൂടാതിരിക്കാൻ ആൻറിംഗ് വരാതിരിക്കാൻ തടയാനായിട്ട് ചികിത്സയ്ക്ക് ഓർമ്മ നിലനിർത്താൻ അല്ലെങ്കിൽ ഓർമ്മക്കുറവ് ഇല്ലാതിരിക്കാൻ ഈ ഒരു പഴം നമ്മൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.