കൃഷി ചെയ്യുന്ന സമയത്ത് പെൺപൂവ് ഉണ്ടാവാനായി ചെയ്യേണ്ട ചില കാര്യങ്ങൾ

നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ് എല്ലാ ചെടികൾക്ക് അതുപോലെ പച്ചക്കറികൾക്ക് സ്പ്രേ ചെയ്തു കൊടുത്താൽ ഉണ്ടല്ലോ പെൺപൂവും അതുപോലെതന്നെ ഒരുപാട് പൂക്കളും ഉണ്ടാവും. കൊച്ചു ടിപ്പായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് എല്ലാവർക്കും ഒത്തിരി ആഗ്രഹമാണ് നമ്മൾ നടത്തുന്ന ചെടി പെട്ടെന്ന് വളരാനും ഒരുപാട് കായും ഫലങ്ങളും ഉണ്ടാവാനും. നമുക്ക് പലർക്കും പരാതിയാണ് പെൺപൂവ് യാതൊരു ചെലവുമില്ലാത്ത ഒരു പരിഹാരമാർഗ്ഗം ആയിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്. ഇത് തെളിച്ചു കൊടുത്താൽ ചെടികൾ പെട്ടെന്ന് വളരും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ നമ്മുടെ എല്ലാവരുടെയും വീടുകളിൽ കിച്ചൺ വേസ്റ്റ് ഒരിക്കലും കാണാതിരിക്കില്ല നമ്മൾ ഒരു ദിവസം വീട്ടിൽ കറി വയ്ക്കുന്ന പച്ചക്കറിയുടെ വേസ്റ്റ് മാത്രം മതിയാവും അതിൻറെ കൂടെ നമ്മൾ ചായ ഉണ്ടാക്കുന്നത് അതിൻറെ ചായപൊടിയും അതുപോലെതന്നെ മുട്ടയുടെ വേസ്റ്റ് അതായത് മുട്ടയുടെ ഓട് ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അത് കൂടെ നമ്മൾ എടുക്കണം ഇതൊക്കെ കൂടിയിട്ട് നമ്മൾ എന്ത് ചെയ്യണം നന്നായിട്ട് അടിച്ചെടുക്കുകയാണ്.

പച്ചക്കറി കുറവാണെന്നുണ്ടെങ്കിൽ നമ്മൾ സാധാരണ പച്ചക്കറി കടയിൽ നിന്ന് waste മെടിച്ചാലും മതി പക്ഷേ ഒരു മിക്സിയുടെ ജാറിലേക്ക് മാത്രമാണ് ഒരു ദിവസത്തേക്ക് ആവശ്യം ഉള്ളൂ. ജ്യൂസ് ആണ് നമ്മൾ എടുക്കുന്നത് നമ്മൾ ഏത് രീതിക്കാണ് ഇത് അടിച്ചെടുക്കാൻ നമുക്ക് നന്നായിട്ട് മിക്സിയുടെ ജാറിൽ അടിച്ചെടുക്കാം അതിനുശേഷം നമുക്ക് നമ്മുടെ സീക്രട്ട് ഇൻഗ്രീഡിയന്റ് ചേർക്കാം. സാധാരണ വീട്ടിലെ മോരും തൈരൊക്കെ ഉണ്ടാക്കുന്നവരാണല്ലോ അത് നമ്മൾ ഉറ ഒഴിച്ച് വയ്ക്കുകയും ചെയ്യും ആ പാത്രം മാറ്റും നമ്മൾ മാറ്റണം നമ്മൾ ആ കുപ്പി രണ്ടു ദിവസം കഴിയുമ്പോൾ മാറ്റി ആ കുപ്പി കഴുകി വൃത്തിയാക്കിയതിനുശേഷമാണ് പിന്നീട് അതിലേക്ക് പാടുള്ളൂ. നമ്മൾ അങ്ങനെ ഒരു പാത്രത്തിലോട്ട് മാറ്റി കഴിഞ്ഞു അതിനു ശേഷം ഈ കുപ്പിയിൽ ഉണ്ടല്ലോ നമ്മൾ കുറച്ച് വെള്ളം ഒഴിച്ചിട്ട് നന്നായിട്ട് കഴുകിയെടുക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *