നമ്മുടെ വീട് എന്ന് പറയുന്നത് വളരെയധികം ഐശ്വര്യം നിറഞ്ഞ തന്നെയാണ്. അതുപോലെ തന്നെ നമ്മളെ ഏറ്റവും കൂടുതൽ വൃത്തിയായും അതുപോലെ നല്ല രീതിയിൽ സൂക്ഷിക്കേണ്ട ഒന്നാണ് അടുക്കള എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ അടുക്കളയിലെ സാധനങ്ങൾ നമ്മൾ മറ്റുള്ളവർക്ക് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ ഐശ്വര്യം നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്നതും അല്ലെങ്കിൽ അവരുടെ ദോഷങ്ങൾ നമ്മൾ വാങ്ങിക്കുന്ന രീതിയിലും ആയിക്കോളും. അതുകൊണ്ടുതന്നെ നമ്മൾ എത്ര അടുത്ത് ബന്ധുക്കൾ ആണെങ്കിൽ പോലും നമ്മൾ നമ്മുടെ വീട്ടിലെ സാധനങ്ങൾ ഒരിക്കലും മറ്റുള്ള വീട്ടിലും വീടുകളിലെ അടുക്കളയിലേക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. അത് നമുക്ക് മാത്രമാണ് ദോഷം ഉണ്ടാക്കുന്നത് ഒരിക്കലും അവർക്ക് ഇത് ദോഷം ഉണ്ടാക്കുന്നത് കുറവാണ്. അതിൽ ആദ്യത്തെ വസ്തു എന്ന് പറയുന്നത് ഉപ്പാണ് ഉപ്പ് കൈമാറ്റം ചെയ്യപ്പെടാറുണ്ട് അല്ലെങ്കിൽ ചെയ്യാറുണ്ടോ നിങ്ങൾ അതായത് മറ്റൊരു വ്യക്തിക്ക് ഉപ്പ് കുറവാണ്.
എന്നുണ്ടെങ്കിൽ നിങ്ങൾ കയ്യിൽ കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ അത് വളരെയധികം ദോഷമുള്ള ഒരു ഉള്ള കാര്യമാണ്.ഉപ്പ് ഒരിക്കലും നമ്മളുടെ വീട്ടിലെ ഉപ്പുപാത്രത്തിൽ നിന്ന് നൽകാൻ പാടില്ല ഉപ്പ് എന്ന് പറയുന്നത് ലക്ഷ്മിദേവി കുടികൊള്ളുന്ന ഒരു വസ്തുവാണ് ലക്ഷ്മി എന്ന് പറഞ്ഞാൽ ഐശ്വര്യം ഐശ്വര്യം കുടികൊള്ളുന്ന ഒരു വസ്തുവാണ് നിങ്ങളുടെ വീട്ടിൽ ഉപ്പുപാത്രം എന്ന് പറയുന്നത് അതുകൊണ്ടാണ് പറയുന്നത് ഒരിക്കലും ഉപ്പുമാത്രം കാലിയാകാൻ പാടില്ല ഉപ്പുപാത്രം തീർന്നു പോകാൻ പാടില്ല ഉപവാസം കാലിയായാൽ ലക്ഷ്മി സാന്നിധ്യം ഇല്ലാതെയാകും വീട്ടിൽ നാശം വരും എന്ന് പറയുന്നത്. എപ്പോഴും ഒരു അര ഭാഗത്തിനു മുകളിൽ ഉപ്പ് ഉപ്പുമാത്രത്തിൽ നിറഞ്ഞിരിക്കണം എന്നുള്ളതാണ് ഒരിക്കലും നമ്മൾ തീർന്നിട്ട് വാങ്ങിക്കാം എന്ന് കരുതി ഒരു കാരണവശാലും നമ്മൾ ഇരിക്കാൻ പാടില്ല ഉപ്പ് എന്ന് പറയുന്നത് നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് നമ്മളുടെ സത്കർമ്മങ്ങൾ അവർക്ക് കൊടുത്തിട്ട് അവരുടെ ദുഷ്കർമ്മങ്ങൾ നമ്മൾ പേറുന്നു എന്നതിന് തുല്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.