നമ്മൾ പയർ കൃഷി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പയർ കൃഷി ചെയ്യുന്നവർക്കുള്ള ഏറ്റവും വലിയ പരാതിയാണ് പയറിന്റെ ഇല വാടി പോകുന്നു തന്റെ മുരടിച്ചു പോകുന്നു എന്നുള്ളതെല്ലാം. എനിക്ക് ഇതുവരെ അങ്ങനെയൊരു പ്രശ്നമില്ലാത്തതിന്റെ കാരണം വളരെ നല്ല വിത്തുകൾ നോക്കിയാണ് സാധാരണ കൃഷി ചെയ്യാറുള്ളത്. നമ്മൾ തെരഞ്ഞെടുക്കണ വിത്തുകൾ ഉണ്ടല്ലോ പ്രതിരോധശക്തിയുള്ളതാണെങ്കിലും നമുക്ക് ഇങ്ങനെയുള്ള കീടബാധയൊന്നും അയക്കില്ല നമ്മളെപ്പോഴും ചെയ്യേണ്ടത്. കുഞ്ഞു കുഞ്ഞു മണിയുള്ള കൊച്ചുപയർ എപ്പോ കൃഷി ചെയ്തിട്ടുണ്ട് അത് നാടൻപയർ ആണ് കറി വയ്ക്കാൻ ആയിട്ട് അതിനു നല്ല പ്രതിരോധ ശക്തി ഉണ്ട് ഒന്നും ചെയ്യേണ്ട ആവശ്യമില്ല അത് തനിയെ അങ്ങ് വളർന്ന് നമുക്ക് ധാരാളം പയർ കിട്ടും. കൊച്ചുപയർ ആണെന്നേ ഉള്ളൂ ട്ടോ നമ്മൾ പാടത്തൊക്കെ കണ്ടിട്ടില്ലേ വരമ്പത്ത് വെറുതേ നട്ടു കഴിഞ്ഞാൽ നിറയെ പയർ ഉണ്ടായി നിൽക്കുന്നത്.

ആ ഒരു തരം വിത്ത് ആണിത്. നമ്മുടെ പയർ ചെടിക്ക് നമ്മുടെ ഏതെങ്കിലും പച്ചക്കറികൾക്ക് ഇതേപോലെ ഇല വാടുകയോ മഞ്ഞളിപ്പു വരുകയോ അതുപോലെതന്നെ തണ്ട് വാടുക ഇങ്ങനെയൊക്കെ വരികയാണെന്നുണ്ടെങ്കിൽ നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുക്കുക. എന്നിട്ട് അതിലോട്ട് നമ്മൾ സൂഡോമോണസ് പൊടിയാണെന്നുണ്ടെങ്കിൽ 20 ഗ്രാമിട്ട് ലിക്വിഡ് ആണ് എന്നുണ്ടെങ്കിൽ 5 എംഎൽഎ നന്നായിട്ട് മിക്സ് ചെയ്തിട്ട് കൊടുക്കുകയാണ് വേണ്ടത്. എനിക്കല്ല വേണ്ടത് അതിൻറെ കടക്കിലാണ് നമ്മൾ ഒഴിക്കേണ്ടത് അതിനുശേഷം ഉണങ്ങിയിട്ടുള്ള ഇലകളൊക്കെ പൊട്ടിച്ച് മാറ്റുകയും അതുപോലെ വാടിയിട്ടുള്ള തണ്ടൊക്കെ കട്ട് ചെയ്തു കളയാം. ഇനി നമുക്ക് നമ്മുടെ വേപ്പെണ്ണേയും ഓറക്സും കുറെ ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യേണ്ടതുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *