ശ്രീകൃഷ്ണൻറെ അമ്പലത്തിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം അറിയണോ

ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവൻ എന്റെ കൃഷ്ണ എന്നൊന്നും മനസ്സുരുകി വിളിച്ചാൽ നമ്മുടെ സ്വന്തം ദേവനാണ് നമ്മളിൽ ഒരുവനാണ് ശ്രീകൃഷ്ണ ഭഗവാൻ പ്രാർത്ഥിച്ചവർക്ക് ഒന്നും ഇന്നുവരെ നിരാശപ്പെടേണ്ടതായിട്ട് വന്നിട്ടില്ല അതുകൊണ്ടാണ് ലോകത്തിലെ അധികം ശ്രീകൃഷ്ണ ഭക്ത എന്ന് പറയുന്നത്. പറയാൻ പോകുന്നത് ഭഗവാന്റെ ഒരു വലിയ ഒരു സംഭവമാണ് ഭഗവാന്റെ ഒരു ലീലയാണ് ഒരുപാട് കഥകൾ ഭഗവാനെ പറ്റിയിട്ട് നമുക്ക് പറയാനുണ്ട് ഭഗവാനെ പറ്റി പറയാൻ തുടങ്ങി കഴിഞ്ഞാൽ ഇന്നും നാളെയും ഒന്നും മതിയാവില്ല യുഗങ്ങൾ വേണ്ടിവരും അത്രത്തോളം കഥകളും സംഭവവികാസങ്ങളും ഒക്കെ ഭഗവാനുമായിട്ട് ബന്ധപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. അത്രത്തോളം പ്രത്യക്ഷത്തിൽ വന്ന് തന്റെ സാമീപ്യം അറിയിച്ചിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് നേരിട്ട് വന്ന് ദർശനം നൽകിയിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ അത്തരത്തിൽ ഒരു കഥയാണ് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നത്. ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൻറെ കാര്യസ്ഥൻ.

ആയിട്ട് നിന്ന് അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തിയിരുന്നു പ്രാർത്ഥന സ്വഭാവക്കാരനും ആയിട്ടുള്ള ഒരു കാര്യസ്ഥൻ ആയിരുന്നു പോന്തി മേനോൻ എന്ന് പറയുന്നത്. അദ്ദേഹം പൂർണ സമർപ്പണബോധത്തോടെ ഭഗവാൻറെ എല്ലാ കാര്യങ്ങളും ക്ഷേത്ര കാര്യങ്ങൾ ആയിക്കൊള്ളട്ടെ പൂജയുടെ കാര്യങ്ങൾ ആയിട്ടുള്ള അവിടെ നടത്തിവന്നിരുന്ന പല യാഗങ്ങളും മറ്റുകാര്യങ്ങളും എല്ലാം ആക്ഷേത്ര പൊതുമരാമത്ത് കാര്യങ്ങൾ അടക്കം നോക്കി ഏറ്റവും മികച്ച രീതിയിൽ നോക്കിയിരുന്ന ഒരു കാര്യസ്ഥൻ ആയിരുന്നു ഈ പറഞ്ഞ എന്ന് പറയുന്നത്. അദ്ദേഹം വലിയൊരു കാർക്കശക്കാരനായിരുന്നു അല്ലെങ്കിൽ ഒരു മുൻകോപി ഒക്കെ ആയിരുന്നു എന്നുള്ളത് ഒഴിച്ചാൽ അദ്ദേഹം വളരെ മികച്ച ഒരു കാര്യസ്ഥനായിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിൻറെ ഈ സ്വഭാവം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു എല്ലാവരും വളരെ ഭയപ്പെട്ടിരുന്ന ഒരു കാര്യവും ആയിരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *