പങ്കുവെക്കാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്ന ഒരു അസുഖത്തെക്കുറിച്ച് എന്താണ് യഥാർത്ഥത്തിൽ വെരിക്കോസ് നമ്മുടെ തൊലിയുടെ അടിയിൽ കാണുന്ന ധമനികൾ ചുരുണ്ട് തടിച്ച് അത് ഒരു വല്ലാത്ത രീതിയിൽ അത് ഇങ്ങനെ ഡയലോഗ് ആയിട്ട് ഇങ്ങനെ വളഞ്ഞു കൂടിയിരിക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്. ഈ വാൽവ് നമ്മുടെ ശരീരത്തിന്റെ താഴ്ഭാഗത്തുനിന്ന് നമ്മുടെ ഹൃദയത്തിലേക്ക് രക്തം കടന്നുപോകാൻ അതായത് നമ്മുടെ ഒരു എക്സലേറ്റർ പോലെ നമ്മൾ തന്നെ കൊണ്ടുപോകും അതുതന്നെയാണ് ഈ വാൽവുകളും ചെയ്യുന്നത് നമ്മുടെ കാലുകളിൽ നിന്നും പേശികളിൽ നിന്നും അതിനെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഒരു പ്രക്രിയയാണ് ഈ വാൽവുകൾ ചെയ്യുന്നത്. ചില കാരണങ്ങളാൽ ഈ വാൽവിന് വരുന്ന തകരാറ് മൂലം ഈ രക്തം നമ്മുടെ കാലുകളിൽ നിന്നും പേശികളിൽ നിന്നും രക്തം മുകളിലേക്ക് കേറി പോകാത്ത ഒരു അവസ്ഥ വരികയും തന്മൂലം ഈ രക്തം നമ്മുടെ രക്തക്കുള്ളില്‍ അതായത് ധമനികളിൽ കെട്ടിക്കിടക്കുകയും ചെയ്യും ഇതിൽ ഒരു സമ്മർദ്ദം ഉണ്ടാവുകയും സമ്മർദ്ദം മൂലം.
ഭിത്തികൾ അടയുകയും ഇത് പിന്നെ കുറച്ചു വീർത്ത് കഴിഞ്ഞ് കുറച്ചു കൂടി കഴിയുമ്പോൾ അത് വീർത്തു ചുരുണ്ടു വരുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്. വെരിക്കോസ് വെയിൻ എന്നുള്ള ഒരു അസുഖം ആണുങ്ങളിൽ കാണുന്നത് ഒരുപാട് നിൽക്കുന്ന ജോലികൾ അതായത് പോലീസുകാർ വെയ്റ്റർമാർ ബസ് കണ്ടക്ടർ എല്ലാവിധ നിന്നിട്ടുള്ള ജോലികൾ ചെയ്യുന്ന ആൾക്കാരിൽ ഒരുപാട് നേരം നിന്നിട്ടു നിൽക്കുന്ന ജോലികൾ ഉള്ള ഒരുപാട് ഹൈറ്റ് ഉള്ള ആൾക്കാർക്ക് കാണുന്ന ഒരു രോഗമായിട്ടാണ് കാണുന്നത്. സ്ത്രീകളിൽ ഇതൊരു നേരത്തെ പറഞ്ഞതുപോലെ സ്ത്രീകളിൽ വരുമ്പോൾ അവരുടെ ഹോർമോണസ് വരുമ്പോൾ ഉണ്ടാവുന്നതാണ് ഈ വാൽവുകളിൽ തരാറുകൾ ഗർഭിണികൾ ആവുമ്പോൾ യൂട്രസ് വലുതാവുകയും അതുകൊണ്ട് ഉണ്ടാവുന്ന ഒരു സമ്മർദ്ദം ആ സമ്മർദ്ദം നേരെ നമ്മുടെ കാലിലേക്കുള്ള രക്തക്കുഴലിൽ ഉണ്ടാവുന്ന സമ്മർദ്ദം കൂട്ടുകയും തൻമൂലം വെരിക്കോസ് വെയിൻ ഉണ്ടാവുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.