നിങ്ങളുടെ പൂജാമുറി ഈ ചിത്രങ്ങൾ വെച്ച് പ്രാർത്ഥിച്ചു നോക്കൂ ഗുണങ്ങൾ ഏറെ

നമ്മളെല്ലാവരും വീടുകളിൽ നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ സൂക്ഷിക്കുന്നവരാണ് നമ്മുടെ വീടിൻറെ പൂജാമുറിയിൽ നമ്മൾ ഒരുപാട് ചിത്രങ്ങൾ നമ്മുടെ പ്രിയപ്പെട്ട ദൈവങ്ങളുടെ എല്ലാം ചിത്രങ്ങൾ നമ്മൾ വാങ്ങിക്കൊണ്ടുവന്നു വയ്ക്കുന്നതാണ്. ലക്ഷ്മിയുടെ ചിത്രമാണ് ലക്ഷ്മി ദേവി സർവ്വശക്ത ലക്ഷ്മി ദേവി പൂർണ്ണ അനുഗ്രഹം ചൊരിയുന്ന അമ്മ വർഷം നടത്തുന്ന മഹാലക്ഷ്മിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് സൂക്ഷിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും മഹാലക്ഷ്മി നിൽക്കുന്ന ക്ഷേത്രം വയ്ക്കുവാൻ പാടുള്ളതല്ല.നമ്മൾ സൂക്ഷിക്കേണ്ട ചിത്രം ദേവി ഇരുന്നുകൊണ്ട് നമുക്ക് എല്ലാ അനുഗ്രഹവും നൽകുന്ന ഒരു ചെറുപുഞ്ചിരി കൂടിയുള്ള ചിത്രമായി കഴിഞ്ഞാൽ അത് ഏറ്റവും ഉത്തമം.

   
"

രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് മഹാഗണപതി ഭഗവാന്റെ ചിത്രമാണ് സർവ്വ വിഘ്നങ്ങളും സകല തടസ്സങ്ങളും നമ്മുടെ ദുരിതങ്ങളെല്ലാം ഇല്ലാതാക്കി നമ്മൾക്ക് വഴികാട്ടിയായി നമ്മൾക്ക് എല്ലാ തരത്തിലുള്ള അനുഗ്രഹ വർഷവും ചൊരിയുന്ന മഹാഗണപതി ഭഗവാന്റെ ഇരിക്കുന്ന ചിത്രം കൂടെ നിർബന്ധമായും നമ്മുടെ പൂജാമുറിയിൽ ഉണ്ട് എന്നുള്ള കാര്യം ഉറപ്പുവരുത്തണം. മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് മഹാവിഷ്ണു ഭഗവാന്റെ ചിത്രമാണ് മഹാവിഷ്ണു ഭഗവാൻറെ അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമായാലും ഉത്തമമാണ് നമ്മുടെ വീട്ടിലേക്ക് സർവ ഐശ്വര്യവും സമൃദ്ധിയും ആ ഒരു ഉയർച്ചയുടെയും ജീവിതത്തിന്റെയും പടവുകളും നമുക്ക് നേടിത്തരുന്ന ഭഗവാന്റെ ആ ഒരു ചിത്രം സമൃദ്ധിയുടെ ഭാഗമായിട്ട് നമ്മുടെ വീട്ടിൽ വേണമെന്ന് എന്നുള്ളതാണ്.

ഈ മൂന്ന് ചിത്രങ്ങൾ നിർബന്ധമായിട്ടും നമ്മളുടെ പൂജാമുറിയിൽ ഉണ്ടായിരിക്കണം എന്നുള്ളതാണ് ഈ മൂന്ന് ചിത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് ഒരു പൂജാമുറിയും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് ഈ ചിത്രങ്ങൾ വയ്ക്കുന്ന ആ ഒരു രീതി എന്നു പറയുന്നത് ആദ്യം അതായത് ഇടത് ഭാഗത്തായിട്ട് മഹാലക്ഷ്മിയുടെ ചിത്രം വരണം നടുക്ക് ഭാഗത്ത് മഹാഗണപതി ഭഗവാന്റെ ചിത്രം വരണം. അതുപോലെതന്നെ വലതുഭാഗത്തായിട്ട് നമ്മൾ ഈ പറഞ്ഞ കണക്ക് മഹാവിഷ്ണു ഭഗവാന്റെ ചിത്രാ അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം വരണം എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *