നിങ്ങൾക്ക് ഒരുപാട് ശത്രു ദോഷം ഉണ്ടെങ്കില്‍ ഇതൊന്ന് ചെയ്തു നോക്കൂ

ജീവിക്കാൻ പറ്റുന്നില്ല ഒരു ഒരു രീതിയിലും ജീവിക്കാൻ അനുവദിക്കുന്നില്ല പലതരത്തിലുള്ള പ്രശ്നങ്ങളാണ് ശത്രു ദോഷം കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ്. ഒന്ന് കഷ്ടപ്പെട്ട് എന്തെങ്കിലും ഉയർന്നു വരുന്ന സമയത്ത് കണ്ണേറും പ്രാക്കും ശത്രുക്കളുടെ ശല്യം സഹിക്കുന്നില്ല. പരിഹാരം ചെയ്യാൻ പറ്റുന്ന പരിഹാരമാർഗ്ഗങ്ങൾ പലതും ഞാൻ അവർക്ക് നിർദ്ദേശിക്കാറുണ്ട്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ക്ഷേത്രങ്ങളിൽ നിത്യേന നമ്മൾ ഒരു വഴിപാട് ചെയ്തു കഴിഞ്ഞാൽ അല്ലെങ്കിൽ ഏതൊക്കെ വഴിപാട് ചെയ്താലാണ് ശത്രു ദോഷം ഒഴിഞ്ഞു നിൽക്കുന്നത് എന്നുള്ള കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

   
"

ഈ വഴിപാടുകളും പ്രാർത്ഥനകളും നമ്മൾ ചെയ്യുന്നത് എന്ന് പറഞ്ഞാൽ ഒരിക്കലും മറ്റൊരാളെ ഉപദ്രവിക്കാൻ വേണ്ടി ശത്രുവിനെ നിഗ്രഹിക്കാൻ വേണ്ടി ശത്രുവിനെ ഇല്ലാതാക്കാൻ വേണ്ടി ഒന്നുമല്ല നമ്മളുടെ സ്വയരക്ഷയ്ക്ക് വേണ്ടി തന്നെയാണ്. ശത്രുവിനി എത്ര വലിയ കൊല കൊമ്പൻ ആയാലും ഇനി എത്ര വലിയവൻ ആയിരുന്നാലും ലോകത്തിൻറെ മുഴുവൻ നേതാവായിരുന്നാൽ പോലും അവരുടെ ഒന്നും ആ ഒരു ശത്രു ദോഷം നമ്മൾ കേൾക്കില്ല നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകും നമ്മളിൽ നിന്ന് പൂർണ്ണമായിട്ടും അവർ ശത്രുവിന്റെ കണ്ണും അവരുടെ ആ ഒരു മാനസികമായിട്ടുള്ള നമ്മളോടുള്ള മാറിനിന്ന് നമ്മളുടെ സ്വയം രക്ഷിച്ചു കൊണ്ട്.

പോകാൻ വേണ്ടിയുള്ള വഴിപാട് മാർഗ്ഗങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്. ഞാനീ പറയുന്ന വഴിപാടുകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്ക് തെരഞ്ഞെടുത്തു ചെയ്യാവുന്നതാണ് ഏതെങ്കിലും ഒരെണ്ണം കൃത്യമായിട്ട് തെരഞ്ഞെടുത്ത് എല്ലാ മാസവും ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ക്ഷേത്രത്തിൽ ചെയ്തു മുന്നോട്ടു പോയാൽ ഇത്തരത്തിലുള്ള ഒരു ദോഷങ്ങളും നിങ്ങൾക്ക് ഏൽക്കില്ല സമാധാനവും സന്തോഷവും നിറഞ്ഞ കൂടുതൽ ഉയരങ്ങളിലേക്കുള്ള ഒരു ജീവിതം നിങ്ങൾക്ക് കൈവരുന്നതായിരിക്കും. സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ അഭിഷേകം നടത്തുക എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *