നമ്മൾ എടുക്കുന്ന സപ്ലിമെന്റിൽ അവയുടെ ഗുണങ്ങളും ദോഷങ്ങളും

പല ആളുകളും പല രീതിയിലുള്ള സപ്ലിമെൻറ് എടുക്കാറുണ്ട്. യൂട്യൂബ് ചാനലിലോ അല്ലെന്നുണ്ടെങ്കിൽ പേപ്പറിലോ അല്ലെന്നുണ്ടെങ്കിൽ ഏതെങ്കിലും ഡോക്ടേഴ്സ് പറഞ്ഞതാട്ടോ നമ്മൾ സപ്ലിമെന്റുകൾ എടുക്കാറുണ്ട്. നമുക്ക് ആവശ്യമുള്ള സപ്ലിമെന്റുകൾ നമ്മുടെ ശരീരത്തിലെ രീതിയിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. സപ്ലിമെന്റുകളും മെഡിസിനുകളും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ് എന്ന് ആദ്യം നമുക്ക് ഒന്ന് നോക്കാം. നമുക്ക് മെഡിസിൻ എടുക്കേണ്ട ആവശ്യം എന്ന് പറഞ്ഞത് ഒരു കറക്റ്റ് ആയിട്ടുള്ള പ്രോബ്ലം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മെഡിസിൻ എടുത്താൽ മതിയാവും. സപ്ലിമെന്റുകൾ പറഞ്ഞാൽ അത് പലതരത്തിലാണ് ഉണ്ടാവുക നമ്മക്ക് ഏതൊക്കെയാണ് ആവശ്യം എത്ര അളവിൽ എടുക്കും എത്രകാലം കഴിക്കണം അതുകൊണ്ട് വല്ല ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ ഇല്ലയോ നല്ലതാണോ ഇന്ന് പല കൺഫ്യൂഷനും ഉള്ളവർക്ക് ആയിട്ടാണ് ഈ ഒരു വീഡിയോ തന്നിരിക്കുന്നത്.

   
"

ആദ്യമായിട്ട് നമ്മൾ പറയുന്നത് ഒമേഗ ത്രീ സപ്ലിമെൻറ് തന്നെയാണ് സപ്ലിമെൻറ് എടുക്കാൻ പറ്റുമോ ഒമേഗ ത്രി എന്ന് പറയുന്നത് നമ്മുടെ ഫിഷ് ഓയിൽ അല്ലെങ്കിൽ നാച്ചുറൽ ഓയിൽ തന്നെയാണ് ഒമേഗ ത്രീ കിട്ടാനായി ഫിഷ് കഴിച്ചാൽ പോരെ എന്ന് പറയുന്നുണ്ടെങ്കിലും അത് ഒരിക്കലും പോസിബിള്‍ ആവില്ല. അതായത് മീന് നമ്മൾ കറിവെച്ച് കഴിക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽ നിന്നും ഒന്നോ രണ്ടോ കുറയുകയാണ് ചെയ്യുന്നത്. ആർക്കെങ്കിലും ക്ഷീണം ഉണ്ടാവുക സന്ധി വേദന ഉണ്ടാവുക വയ്യാതെ ആവുക ഇങ്ങനെ പല അസുഖങ്ങളും നമ്മുടെ ശരീരത്തിന് ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനൊക്കെ ഏറ്റവും നല്ലൊരു മാർഗമാണ് ഒമേഗ ത്രീ എന്ന് പറയുന്നത്. ഇത് നമുക്ക് രണ്ട് നേരവും അല്ലെങ്കിൽ ഒരു നേരം ആണെങ്കിലും കഴിക്കാവുന്നതാണ് അത് നമുക്ക് ഭക്ഷണത്തിനുമുമ്പും അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷമോ കഴിക്കാവുന്നതും ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *