എന്തൊക്കെ ചെയ്താലാണ് നമുക്ക് മരുന്നുകാളോ ലിസ്റ്റുകളോ ഇല്ലാതെ ജീവിതശൈലി രോഗങ്ങൾ മാറ്റാൻ ആവുന്നത്? പ്രായപൂർത്തിയായ കാണുന്ന പ്രമേഹവും ഗർഭിണികളിൽ ഉണ്ടാകുന്ന പ്രമേഹവും ഒരേ വിഭാഗത്തിൽ പെട്ടതാണോ? ഇൻസുലിൻ റസിസ്റ്റൻറ് ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതാണ് പ്രമേഹത്തിൽ ലൂക്കോസ് കൂടാൻ കാരണം ഇത്തരം പ്രമേഹ രോഗികൾക്ക് ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിൻ മറിച്ച് മിക്കവരും കൂടുതലാണ്. എന്തുകൊണ്ട് ടൈപ്പ് ടു പ്രമേഹ രോഗികൾ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നത്. പ്രമേഹത്തിന് വേണ്ടി നമ്മൾ കഴിക്കുന്ന പല ഗുളികകളും പാൻക്രിയാസ് എന്തെങ്കിലും തകരാറുകൾ വരുമോ? ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് ക്രമാതീതമായി കൂടുന്നത് നല്ലതാണോ? കൂടിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ ?.
ചില പുതിയ മരുന്നുകൾ കിഡ്നിയെ കൊണ്ട് മൂത്രത്തിലെ പുറത്തുകളയക്കാനാണ് ശ്രമിക്കുന്നത് എന്തെങ്കിലും ദോഷം ഉണ്ടാകുമോ? ഇൻസുലിൻ ഇഞ്ചക്ഷൻ മൂന്നും നാലും ഗുളികകൾ കഴിച്ചിട്ടും മിക്കവർക്കും എന്തുകൊണ്ടാണ് ഇത് കണ്ട്രോൾ ആവാത്തത്? എന്തുകൊണ്ടാണ് ഷുഗർ കൺട്രോൾ ആകാത്തത് ഹാർട്ട് അറ്റാക്ക് സ്റ്റോക്ക് വൃക്ക രോഗം കാഴ്ചക്കുറവ് ഉണങ്ങാത്ത വ്രണങ്ങൾ ക്യാൻസർ തുടങ്ങി പ്രമേഹ രോഗികൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ് ഇതിനെല്ലാം കാരണം ഗ്ലൂക്കോസ് കൂടുന്നത് മാത്രമാണോ കൂടുന്നത് നമുക്ക് ദോഷം ചെയ്യുമോ ? ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മാത്രമേ പ്രമേഹത്തിൽ നിന്നും അതുമൂലം ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് മോചനം നേടാൻ കഴിയൂ. പ്രമേഹം അതായത് പ്രായപൂർത്തിയായതിൽ കാണുന്ന പ്രമേഹം ഒരിക്കലും മാറില്ല ജീവിതകാലം മുഴുവൻ മരുന്നോ അല്ലെങ്കിൽ ഇൻസുലിൻ ഇഞ്ചക്ഷൻ വേണ്ടിവരും എന്നാണ് ഒട്ടുമിക്കവരും കരുതുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.