8 ദിക്കുകളാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഉള്ളത് തെക്ക് വടക്കേ കിഴക്ക് പടിഞ്ഞാറ് കൂടാതെ 4 കോണുകളും നാലു കോണുകൾ എന്ന് പറയുന്നത് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഈ എട്ടു ദിക്കുകളെ എന്നാണ് നമ്മൾ പറയുന്നത് എന്തൊക്കെ വരാൻ പാടില്ല എങ്ങനെ ആയിരിക്കണം ഈ ദിക്റ് എന്നത് വളരെ കൃത്യമായിട്ട് തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിൻറെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഏറ്റവും പ്രധാന കാരണമാകുന്നത് ആ വീടിൻറെ വടക്കുവശം അല്ലെങ്കിൽ വടക്കുദിക്ക് എന്ന് പറയുന്നത്.
കുബേരദിക്ക് എന്നാണ് പറയുന്നത് എന്താണ് കുബേരൻ സമ്പത്തിന്റെയും ധനത്തിന്റെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാം അധിപൻ ആ കുബേരൻ ആ കുബേരൻ കടന്നുവരുന്ന കുബേരൻ വസിക്കുന്ന ദിക്ക വടക്ക് എന്ന് പറയുന്നത് കൃത്യമായ രീതിയിൽ അല്ല പരിപാലിക്കപ്പെടുന്നത് നിങ്ങളുടെ വീടിൻറെ വടക്ക് ശരിയായ രീതിയിൽ നോക്കുന്നില്ല മുഴുവൻ ആവശ്യമില്ലാത്ത കാര്യങ്ങളാണ് ഉള്ളത് അല്ലെങ്കിൽ അവിടം മുടിഞ്ഞിരിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതൊക്കെ രീതിയിൽ അധ്വാനിച്ചാലും.
നിങ്ങൾക്ക് ഉയർച്ചയുണ്ടാവില്ല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങളെ ബാധിക്കും എന്നുള്ളതാണ്. ആ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് എപ്പോഴും വടക്ക് നിക്ക് തെക്കിനേക്കാൾ താഴ്ന്നിരിക്കണം എന്നുള്ളതാണ് അതിൻറെ അർത്ഥം അവിടെ പോയിട്ട് കുഴി കുഴിച്ചിടണം എന്നുള്ളതല്ല എപ്പോഴും തെക്ക് അല്പം മണ്ണ് കൂട്ടിയിട്ട് അല്ലെങ്കിൽ അല്പം കൂടെ ഉയർന്ന ഭൂമി നിൽക്കുന്നതായിരിക്കും നല്ലത് അതുപോലെ തന്നെ ഏതെങ്കിലും ഒക്കെ ജലസ്രോതസ്സുകൾ വരാനായിട്ടും ഏറ്റവും നല്ലതാണ് വടക്ക് ദിക്ക് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.