നമുക്ക് കാലുവേദന മുട്ടുവേദന എന്നിവ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനുള്ള വഴികൾ ഇതാ

മുട്ടുവേദന പല കാരണങ്ങളാൽ പലപ്രായക്കാർ വരാം കോമൺ കാര്യങ്ങൾ ആയിരിക്കുമെന്ന് സംസാരിക്കുന്നത്. എങ്ങനെ പ്രിവന്റ് ചെയ്യുന്നത് കുറിച്ച് ആയിരിക്കും നമ്മൾ കുഞ്ഞുങ്ങൾ മുതൽ ഭയങ്കര പ്രായം വരുന്നത്. അവർക്ക് ക്ലാസ് രാത്രിയിലായിരിക്കും വേദന വരുന്നത് ഒരു ആക്ടിവിറ്റി സമയത്ത് വേദന പൊതുവേ കുറവായിരിക്കും ബുദ്ധിമുട്ട് തോന്നുവാണെങ്കിലും മാത്രം ഡോക്ടറെ കാണുക. ഇനി കുറച്ചുകൂടെ വളർന്നു കഴിഞ്ഞാൽ നമുക്ക് കാണുന്നത് മുതലായ വേദനകളാണ് പൊതുവേ മുട്ടിൽ കാണുന്നത് അത് ഓവർ യൂസ് ഇഞ്ചുറിയാണ് ആക്ടിവിറ്റി മുതലായ കാരണങ്ങളുണ്ട് അതിന് ചെറിയ റെസ്റ്റ് ഐസ് മരുന്നുകൾ മാത്രം മതിയാവും ചെറിയ എക്സസൈസുകളും കൂടി ആവശ്യമുണ്ടാവും. ഇനി കുറച്ചുംകൂടെ ആൾക്കാരിൽ വരുന്നത് മുട്ടുവേദന അതുപോലെ തന്നെ സ്പോർട്സ് ഇഞ്ചുറി അത് ചിലപ്പോൾ നമ്മുടെ ലീഗ്മെന്റിന് ഉണ്ടാവുന്ന ക്ഷതം കാരണം അതുപോലെതന്നെ മുട്ടിനുണ്ടാവുന്ന എന്തെങ്കിലും ഇടികൊണ്ടോ അതല്ലെങ്കിൽ ഫ്രാക്ചർ കൊണ്ട് ആകാം ഇങ്ങനെയുള്ള മുട്ടുവേദന നമ്മളെ യൂഷ്വലി നമ്മുടെ സ്പോർട്സ് ആക്ടിവിറ്റിയോ അഫക്ട് ചെയ്യാം.

നമുക്ക് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും അങ്ങനെ ആകുവാണെങ്കിൽ അതിൻറെ കൂടെ നീര് വരികയാണെങ്കിലും അല്ലെങ്കിൽ പോവുകയാണെന്ന് തോന്നുവാണെങ്കിലോ അപ്പം ഒരു ഡോക്ടറെ കാണേണ്ടതായിരിക്കും. നല്ല സ്പോർട്സിൽ ചെയ്യുമ്പോൾ മാത്രമാണ് വേദന അല്ലെങ്കിൽ അത് നമ്മുടെ സ്പോർട്സ് അങ്ങനെ സീരിയസ് ആയിട്ട് ചെയ്യുന്നില്ലെങ്കിൽ 99% എക്സസൈസ് മാത്രം മതിയാവും. ഇനി മറ്റൊരു കാരണം മുട്ടുവേദനയെ ആൾക്കാർക്ക് ഉണ്ടാകുന്നത് വാത സംബന്ധമായ രോഗങ്ങളിലാണ് അങ്ങനെ ഉള്ളവർക്ക് ചെറിയ വേദനയും നീരുമായി ആദ്യം തുടങ്ങാം രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും വേദന കൂടുതൽ അല്ലെങ്കിൽ പിടുത്തം കൂടുതൽ മറ്റ് സന്ധികളെ കൂടിയത് അങ്ങനെയാണെങ്കിൽ നമ്മൾ അത് ടെസ്റ്റ് ചെയ്യേണ്ടിവരും ചില ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടി വരും ചിലപ്പോൾ എക്സ് റേ എടുക്കേണ്ടിവരും പിന്നെ അതിനുമായും ബന്ധപ്പെട്ട ട്രീറ്റ്മെൻറ് എടുക്കേണ്ടിവരും.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *