ഭാഗവത പ്രകാരം നല്ലകാലം വരുന്നതിനു മുൻപുള്ള 9 ലക്ഷണങ്ങൾ

നമുക്ക് എല്ലാവർക്കും ഒരു നല്ല സമയവും അതേപോലെ ചീത്ത സമയവും ഉണ്ട് ഉയർച്ചയും ഉണ്ടെങ്കിൽ അതേപോലെ താഴ്ച ഉണ്ടാകുന്നു.എന്നാൽ എപ്പോഴാണ് സമയം മാറുന്നത് എന്ന പ്രവചനം അല്ല ചില ലക്ഷണങ്ങൾ കാണുമ്പോൾ അത് നല്ല സമയം തുടങ്ങാറായി എന്ന സൂചനയായി കണക്കാക്കാം. നിമിഷങ്ങൾക്കുള്ളിൽ തന്നെ ധനികന് ദരിദ്രനായി ദരിദ്രന് ധനികനായി മാറ്റുവാൻ സമയത്തിന് സാധിക്കുന്നതാണ്.ഭഗവദ്ഗീതയിൽ പോലും ഇതെ കുറിച്ച് പരാമർശം ഉണ്ടായിട്ടുണ്ട് സമയം തന്നെയാണ് ജീവിതത്തിലുണ്ടാകുന്ന അസുഖങ്ങളെയും ദുഃഖങ്ങളെയും തീരുമാനിക്കുന്നത്. കൂടാതെ ഒരാൾക്ക് സുഖം അല്ലെങ്കിൽ ദുഃഖം ഉണ്ടാകാൻ പോകുന്നു എന്ന് അത് സംഭവിക്കുന്നതിനു മുൻപേ തന്നെ ലക്ഷണങ്ങൾ കാണിക്കുന്നതാണ്.

   
"

ഒരിക്കൽ ഭാഗവത പ്രകാരം നാരദമുനി വിഷ്ണുഭഗവാനെ കാണുവാൻ വൈകുണ്ഠത്തിൽ എത്തിച്ചേർന്ന മനുഷ്യൻറെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന സുഖങ്ങളെയും ദുഃഖങ്ങളെയും കുറിച്ചുള്ള സൂചനകൾ എന്താണ് എന്ന് നാരധൻ ഭഗവാനോട് ആരാഞ്ഞു അപ്പോൾ ഭഗവാൻ പറഞ്ഞ 9 ലക്ഷണങ്ങളെ പറ്റിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വ്യക്തി ബ്രഹ്മ മുഹൂർത്ത സമയത്ത് തൻറെ കണ്ണുകൾ തനിയെ തുറക്കുകയാണ് എങ്കിൽ അല്ലെങ്കിൽ ഭഗവാൻ തന്നെ വഴി നയിക്കുന്നത് പോലെ സ്വപ്നം കണ്ടാൽ നല്ല സമയം വരുന്നു എന്ന് ഉറപ്പിക്കാം എപ്പോഴെങ്കിലും ഏതെങ്കിലും വേണ്ടി വിഗ്രഹത്തിൽ അർപ്പിച്ച പുഷ്പം നാം.

പ്രാർത്ഥിക്കുമ്പോൾ താഴെ വീഴുകയാണെങ്കിൽ നാം ഉദ്ദേശിക്കുന്ന കാര്യം സഫലമാകും എന്നും നല്ല കാലം അടുത്തുതന്നെ ഉണ്ടാകും എന്നാണ് അർത്ഥം. പെട്ടെന്ന് നാം സന്തോഷം കൊണ്ട് നിറയുകയാണെങ്കിൽ നമ്മെ ഭഗവാൻ ആഗ്രഹിച്ചു എന്നും ഉടൻതന്നെ എല്ലാ ജീവിത പ്രശ്നങ്ങളും മാറും എന്നാണ് സ്വപ്നത്തിൽ നടക്കുവാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുവാൻ സാധിച്ചാൽ ശുഭലക്ഷണമായി കരുതണം. ഇതും നല്ലകാലം വരുന്നതിന്റെ ലക്ഷണമായി കാണുന്നു രാവിലെ തന്നെ നമുക്ക് പരിചയമുള്ളവർ നമുക്ക് തരുവാൻ പണവുമായി വരുകയാണെങ്കിൽ ഇത് ശുഭലക്ഷണമാണ്.കൂടുതലായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *