നമ്മുടെ അരക്കെട്ടിലെ തടി എങ്ങനെ കുറച്ചെടുക്കാം

ഒരുപാട് നാളായിട്ട് ഞാൻ വിഷമിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് പുതിയ സൊല്യൂഷൻ ആയിട്ടാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത് കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. ഈയൊരു മരുന്ന് നമ്മൾ കഴിക്കുകയാണ് എന്നുണ്ടെങ്കിൽ തന്നെ നമ്മുടെ കുറയുകയും നമ്മൾ നോർമൽ തടിയിലേക്ക് എത്തുകയും ചെയ്യും.വെയിറ്റ് ലോസിന് വളരെയധികം അധികം സഹായിക്കുന്നു നമ്മുടെ മുടിയിൽ വിഷാംശങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ അതിന് ഇത് റിമൂവ് ചെയ്യുന്നു പിന്നെ നമ്മുടെ ഫാറ്റ് സാറ്റലൈസേഷൻ ഉണ്ടെങ്കിൽ അതിനെ കൺട്രോൾ ചെയ്യുന്നു നമ്മൾ ഒരു ഇൻറർവേൽ ഇല്ലാണ്ടാണ് നമ്മൾ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്ന പോലെ അതായത്.

   
"

അടുക്കളയിൽ പോയി എപ്പോഴും എന്തെങ്കിലും വാരി കഴിക്കുന്ന ആ ഒരു രീതി ഇത് റഗുലൈസ് ചെയ്യുന്നു അതുപോലെതന്നെ നമ്മുടെ ഡൈജസ്റ്റ് സിസ്റ്റം ശുദ്ധീകരിക്കുന്നു. ഏതൊരു പ്രോഡക്റ്റ് നമ്മൾ യൂസ് ചെയ്യുമ്പോഴാണെന്നുണ്ടെങ്കിലും നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് എക്സസൈസും ഫുഡ് ഡയറ്റ് അതായത് എക്സസൈസും ഫുഡ് ഇല്ലാണ്ട് നമുക്ക് ഒരു കാര്യം നമുക്ക് ഫലപ്രദമാക്കാൻ സാധിക്കില്ല. അതുതന്നെ മൂക്കുമുറ്റം തിന്നിട്ട് ഇത് കുടിച്ചു നമുക്ക് വണ്ണം കുറയ്ക്കാനുള്ള ഒരു വ്യാമോഹവും വേണ്ട എക്സസൈസും കറക്റ്റ് ആയി കൊണ്ടുപോവുകയാണ് എന്നുണ്ടെങ്കിൽ യൂസ്ഫുൾ ആയിരിക്കും.

ഇത്രയും നേരം ഗുണങ്ങളാണ് പറഞ്ഞത് ഇനി നമുക്ക് ഇത് എങ്ങനെ യൂസ് ചെയ്യാം എന്നുള്ളത് നോക്കാം. അതായത് ഈ ബോട്ടിലിൽ നിന്നും 30 എം എൽ മെഷർ ചെയ്ത് എടുക്കുക അതിനുശേഷം അത് ഒരു ഗ്ലാസിലോട്ട് ഒഴിക്കാം ഇനി ഗ്ലാസ് നിറച്ച് നമുക്ക് വെള്ളമൊഴിക്കാം കുടിക്കാം എല്ലാദിവസവും രണ്ടുപ്രാവശ്യം ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് നിങ്ങൾ കഴിക്കുക എനിക്ക് ഏകദേശം ഒരു രണ്ടുമാസം കഴിഞ്ഞ റിസൾട്ട് തുടങ്ങിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *