കറിവേപ്പില ഒരുപാട് വളരാൻ വേണ്ടി ചെയ്യേണ്ടത്

നമ്മുടെ വീട്ടിലെ അത്യാവശ്യ തന്നെയാണ് കറിവേപ്പില എങ്ങനെ നേടാം അതിന് വരുന്ന കീടബാധ എങ്ങനെ നമുക്ക് അകറ്റാം അതുപോലെതന്നെ തഴച്ചു വളരാനായി എന്തൊക്കെ ചെയ്യണം എന്നുള്ളതൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെതന്നെ അതിൻറെ വേരുകളിൽ നിന്ന് പൊട്ടി മുളച്ചതുമുണ്ട് കുരു വീണിട്ടുള്ള കറിവേപ്പില ആണ് ശക്തി കൂടുതൽ ഉണ്ടാവുക.കുരു പാകി മുളപ്പിച്ചിട്ടുള്ള കറിവേപ്പിലയാണിത്. എല്ലാ പച്ചക്കറികളും സാധാരണ ഗ്രോ ബാഗിലും അല്ലെങ്കിൽ മണ്ണിലും ഒക്കെ നടന്ന ഒരു രീതി തന്നെയാണ് വേണ്ടത് അതായത് നമ്മൾ മണ്ണ് ഒരുക്കുന്ന പരിപാടി ഉണ്ടല്ലോ അതായത് നല്ല ചകിരിച്ചോറ് വേപ്പിൻപിണ്ണാക്ക് ഇതെല്ലാം കൂടെ നമ്മള് നന്നായിട്ട് മിക്സ് ചെയ്തതിനു ശേഷം ചെടി ഇതിലേക്ക് നടുകയാണ് ചെയ്യണത് ഇനിയിപ്പോ അതല്ല നമ്മള് ഇതിലുണ്ടല്ലോ നമ്മൾ വിത്ത് പാകാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇതെല്ലാം മിക്സ് ചെയ്തതിനു ശേഷം വിത്ത് ഇതിനകത്ത് ഇട്ടാൽ മാത്രം മതിയാകും.

എന്നിട്ടാ ഗ്രോ ബാഗിൽ ഫുൾ ആയിട്ട് മറക്കരുത് ഒരിക്കലും അതിലെ കാൽ ഭാഗം മാത്രമാണ് ഈ മിക്സ് ചെയ്തതൊക്കെ പാടുള്ളൂ. എന്നിട്ട് നമ്മൾ അതിൽ വിത്ത് എടുകയാണ് ചെയ്യുന്നത്. മുളച്ച് അത് വലുതാണെന്ന് അനുസരിച്ച് നമ്മൾ മണ്ണ് കൂട്ടി കൊടുക്കണം അതായത് നമ്മൾ പിന്നെ നമ്മുടെ മണ്ണൊരിക്കലുള്ളത് ഉണ്ടല്ലോ അതായത് നമ്മൾ ഒരു ഗ്രോ ബാഗിന് അല്ലെങ്കിൽ രണ്ട് ഗ്രോ ബാഗിൽ ഉള്ള മണ്ണ് തീർച്ചയായിട്ടും നമ്മുടെ കയ്യിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാവണം അനുസരിച്ച് തടയിൽ കൂട്ടിക്കൊടുക്കാൻ നമ്മൾ ചെയ്യേണ്ടത്.

അങ്ങനെ എല്ലാം മിക്സ് ചെയ്തിട്ടുള്ളതിൽ എന്ന് വെച്ച് കഴിഞ്ഞാൽ നല്ല ശക്തിയോടെ വളരും അതല്ല വളം ചേർക്കാതെയാണ് നമ്മൾ ഇത് വെക്കണേതെങ്കില് അത് മുരടിച്ചു ഒരിക്കലും നന്നായി വളരില്ല. നിങ്ങൾ തീർച്ചയായിട്ടും നിങ്ങളുടെ അടിപൊളിയായി വളരും നിങ്ങൾക്ക് വിത്തു മുളപ്പിക്കാൻ അതല്ല എന്നുണ്ടെങ്കിൽ തൈകൾ പറിച്ചു വയ്ക്കാം. യാതൊരു സംശയവുമില്ല വിത്ത് പാകാനാണെങ്കിൽ ഗ്രോ ബാഗിൽ കാൽ ഭാഗം നിറയ്ക്കുക അല്ല തൈ വെച്ച് പിടിപ്പിക്കാൻ ആണെങ്കിൽ ഗ്രോ ബാഗിലെ പകുതിയോളം നമ്മള് നിറച്ചിരിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *