ഇന്ന് സംസാരിക്കാൻ പോകുന്ന നമുക്കെല്ലാവർക്കും ഒരു സംശയവുമില്ല ചുമനേ കുറിച്ചാണ് അതായത് വിട്ടുമാറാത്ത ചുമ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട ചുമ ഒരു രോഗമല്ല അതൊരു രോഗലക്ഷണം മാത്രമാണ്. നമ്മുടെ ശ്വാസകോശത്തിന്റെ ഒരു സംരക്ഷണ സംവിധാനമാണ് പൊടിപടലങ്ങളും നമ്മുടെ ശ്വാസകോശത്തിന് അകത്ത് കയറുമ്പോൾ അതിനെ തള്ളി പുറത്താക്കാൻ വേണ്ടി ഒരു നമ്മുടെ ശരീരം തന്നെ ചെയ്യുന്ന ഒരു പ്രക്രിയയാണ് ചുമ എന്ന് പറയുന്നത്. വിട്ടുമാറാൻ നിൽക്കുമ്പോൾ അതായത് രണ്ടുമാസവും മൂന്നുമാസവും ചുമ നീണ്ടുനിൽക്കുകയാണ് നമ്മൾ അതിനെ ചുമ എന്ന് പറയുന്നത്.
ആദ്യമായി നമ്മൾ ചുമ വിട്ടുമാറാതെ നിൽക്കുമ്പോൾ നമ്മൾ നോക്കേണ്ട കാര്യങ്ങളാണ് ഇൻഫെക്ഷൻ വല്ലോം ആണോ എന്നുള്ള കാര്യം ഇൻഫെക്ഷൻ ആണോ എന്ന് അറിയാൻ വേണ്ടിയിട്ട് നിങ്ങൾ കാണിക്കുന്ന ഡോക്ടർ ബ്ലഡ് അല്ലെങ്കിൽ എക്സ്-റേ എടുത്തു നോക്കാം കഫം ഉണ്ടെങ്കിൽ അത് ടെക്സ്റ്റ് ചെയ്ത് അങ്ങനെ നോക്കി നമ്മൾ ഇൻഫെക്ഷൻ വെള്ളമുണ്ടോ എന്ന് ആദ്യം നമ്മൾ സ്ഥിരീകരിക്കും. ഇൻഫെക്ഷൻ ഇല്ലെങ്കിൽ രണ്ടാംതായി പലപ്പോഴും പല ആൾക്കാരും പല മരുന്നു കഴിക്കുന്നതായിരിക്കും ചില മരുന്നുകൾ തന്നെ ഉണ്ടാക്കാൻ സാധ്യതയുണ്ട് അതായത് ബിപിയുടെ മരുന്നുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ആദ്യമായി ഇൻഫെക്ഷൻ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും പിന്നെ ഏതെങ്കിലും മരുന്ന് കാരണമാണ് ഈ ചുമ ഉണ്ടാകുന്നത് നമ്മളൊന്നും നോക്കും ഇത് രണ്ടും അല്ലെങ്കിൽ പിന്നെ നമ്മൾ നമ്മുടെ ശരീരഘടന വച്ചിട്ടാണ് ഇത് ചുമയുടെ കാരണം എന്താണ് നമ്മൾ നോക്കുന്നത്. ആദ്യമായി നമ്മുടെ മൂക്ക് സൈനസ് ഇത് രണ്ടുമായിട്ട് ബന്ധപ്പെട്ട ആണോ നമുക്ക് ചുമ ഉണ്ടാകുന്നത് രണ്ടാം അസിഡിറ്റി അതായത് നമ്മുടെ ആമാശയത്തിലെ ആസിഡിക്ക് കാരണം നമുക്ക് ചുമ വിട്ടുമാറാതിരിക്കും മൂന്നാംതായി അലർജി ആസ്മ അതായത് നമ്മുടെ ശ്വാസകോശത്തിന് അസുഖമായി ആസ്മ ആശ്വാസത്തിന്റെ അലർജി ഇത് കാരണവർക്ക് നമുക്ക് ചുമ വിട്ടുമാറാതിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.