നമ്മളെല്ലാവരും ഒത്തിരി ഇഷ്ടപ്പെടുന്നതും അതുപോലെതന്നെ നമ്മൾ സാധാരണയായി ചെയ്യുന്ന രണ്ട് കൃഷികളാണ് പടവലം പാവലും ഇത് നമ്മൾ കൃഷി ചെയ്തിട്ട് യാതൊരു 100 മേനി വിളവ് കിട്ടുകയാണെങ്കിൽ നമുക്ക് ഒത്തിരി സന്തോഷം കിട്ടും.പൂക്കൾ കൊഴിയാതെ യാതൊരു കേടുകൂടാതെ ഇല്ലാതെ നമുക്ക് പടവലം അതുപോലെ തന്നെ പാവലും പെട്ടെന്ന് എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതാണ് നമ്മൾ ഇന്ന് പറയുന്നത്. നമ്മൾ ഒരു സൂത്രം ചെയ്ത പ്രകാരം പൂക്കൾ കൊഴിയാതെ ധാരാളം പടവലങ്ങ ഉണ്ടാക്കി എടുക്കാൻ സാധിക്കും. എന്താണ് ചെയ്തത് അതുപോലെ നമ്മുടെ വിത്ത് മുളപ്പിക്കുന്ന രീതി അതുപോലെ തന്നെ വളയിട്ടല്ലേ ഇങ്ങനെ എല്ലാ കാര്യങ്ങളും ഇതിൽ വിശദമായിട്ട് പറയുന്നത്. പാവം പടവലം ചോരയ്ക്ക തുടങ്ങിയ വിത്തുകൾ ഉണ്ടല്ലോ.
മറ്റുള്ള വിത്തുകളേക്കാൾ ഒരുപാട് പ്രയാസമാണ് അതായത് കുറച്ചു കൂടുതൽ സമയമെടുക്കും അതൊന്നും മുളച്ച് കിട്ടുന്നതിനായി. ഇവിടെ പടവലത്തിന്റെ പാവൽ വിത്ത് എടുത്തു വച്ചിട്ടുണ്ട്. പെട്ടെന്ന് മുളക്കാൻ ആയിട്ട് നമ്മൾ ഒരു പാത്രത്തിലെ കുറച്ച് ചൂടുവെള്ളം എടുത്തിട്ട് വെക്കണം അതായത് ചെറിയ ചൂടുവെള്ളം നമ്മൾ കയ്യൊക്കെ ഇട്ടുകഴിഞ്ഞാൽ കൊള്ളാത്ത രീതിയിലുള്ള ചെറിയ ചൂടുവെള്ളത്തിൽ നമ്മൾ ഒരു മണിക്കൂർ വിത്ത് വയ്ക്കണം അതിനുശേഷം സൂ നമ്മൾ തയ്യാറാക്കി വെക്കുക എങ്ങനെയാണ് തയ്യാറാക്കുക.
ഒരു മണിക്കൂർ അതിനുശേഷം നമ്മളെ സൂണോമോണസ് വെള്ളത്തില് ഒരു അഞ്ചുമണിക്കൂർ ഇട്ടു. നമ്മൾ സാധാരണ മുട്ടയുടെ തൊണ്ടിലാണ് അത് മുളപ്പിക്കാൻ അങ്ങനെ ചെയ്യാം അതല്ല നമുക്ക് വേറൊരു രീതിയിൽ ചെയ്യാം മുളപ്പിച്ചിട്ടുള്ളതാണ് പയറും അതുപോലെതന്നെ പാവലുമാണ്. ഇനി നമ്മൾ അല്ലാതെ ചെയ്യണ രീതി പ്ലാവിന്റെ എടുക്കേണ്ടത് പിന്നെ ഈർക്കിലി മാത്രമേ നമുക്ക് ആവശ്യമുള്ളൂ. ആ ഇലയെ ഒന്ന് മടക്കിയതിന് ശേഷം ഈർക്കിലി കുത്തുകയും അതിലോട്ടു മണ്ണിട്ടതിനുശേഷം വിത്ത് മുളപ്പിക്കുകയാണ് വേണ്ടത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.