നിങ്ങൾക്ക് മുടി കൊഴിച്ചിലും അതോടൊപ്പം തന്നെ ഈ ലക്ഷണങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക

ഓരോ ദിവസവും കണ്ണാടിയിൽ നോക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല എന്നാൽ കണ്ണാടി നോക്കുന്ന സമയത്ത് നമ്മുടെ മുഖം ചില രോഗലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ആദ്യമായി മുടികൊഴിച്ചിൽ നിന്നും തുടങ്ങാൻ മുടികൊഴിച്ചൽ എന്ന് പറയുന്നത് നമ്മുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുന്നത് കൊണ്ടാണ് അതുപോലെതന്നെ ആവശ്യത്തിന് കുറവ് വരുന്ന സമയത്തും മുടി കൊഴിച്ചൽ കാണാറുണ്ട്. കണ്ണ് എടുക്കാം കണ്ണിനു ലക്ഷണം എന്ന് പറഞ്ഞത് ഫുള്ള് റെഡ് കളർ ആയും നമ്മുടെ കാണുന്ന പോലെയും നമ്മൾ അങ്ങനെ വരുന്ന ആൾക്കാരെ തന്നെ നമ്മൾ പറയും കള്ളുകുടിച്ചിട്ടുണ്ടോ എന്താണ് എന്നുള്ളത് അതല്ലാതെ ലിവറിന് വല്ല കുഴപ്പവും വരുന്ന സമയത്ത് ഇതുപോലെ റെഡ് കളർ ആയി കണ്ണിൽ കാണാറുണ്ട്.

കണ്ണിൻറെ താഴത്തെ ലൈനിൽ നല്ലതുപോലെ റെഡ് കളർ കൂടുതലായിട്ട് കാണുകയാണ് എന്നുണ്ടെങ്കിൽ അത് ഇൻസുലിൻ റസിസ്റ്റൻസ് പോലെയുള്ള അതുപോലെ ഡയബറ്റിസ് പേഷൻസ് കൂടുതലുള്ളവർക്കാണ് ഇതുപോലെ ലോവർ റെഡ് കളർ കൂടുതലായിട്ട് കാണപ്പെടാറുണ്ട്. അതുപോലെതന്നെ ഈ ജോണ്ടിസ് അതായത് മഞ്ഞപ്പിത്തം പോലുള്ള കണ്ടീഷൻസ് വരുന്ന സമയത്ത് ഇതേപോലെ കണ്ണിലെ മഞ്ഞ കളർ ആയിട്ടാണ് കാണപ്പെടുന്നത്.

അതുപോലെ എടുത്തു നോക്കുമ്പോൾ കൃഷ്ണമണിയുടെ ഭാഗം ചെറുതായിട്ട് ഒരു വൈറ്റ് കളർ പോലെയുള്ള രീതിയിൽ കാണുന്നത് ക്യാൻസറൈറ്റ് കണ്ടീഷൻസ് വരുമ്പോൾ ആണ് ഇതുപോലെ കാണപ്പെടാറുള്ളത്.പിന്നെ നമുക്ക് നോക്കുമ്പോൾ നമുക്ക് ലോവര്‍ ഐസ് അതായത് നമ്മുടെ ഡാർക്ക് കളർ സ്ട്രെസ്സ് കൂടുതലുള്ളവർക്ക് ഉറക്കം കുറവുള്ളവർക്കൊക്കെയാണ് കാണുന്നത്. അതു കൂടാതെ തന്നെ നമ്മൾ ഇൻസുലിൻ റെസിസ്റ്റൻസ് അതുപോലെതന്നെ കണ്ടീഷൻസ് ഒക്കെ വരുന്ന സമയത്ത് ബോഡിയിലെ പല ഭാഗത്തും ഡാർക്ക് കളർ കൂടുതലായിട്ട് പൊസിഷൻ വരുന്നത് ഇത്തരത്തിലുള്ള ഒരു പ്രോബ്ലം വരുന്ന സമയത്ത് സമയത്താണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *