നമുക്ക് എങ്ങനെ മുള്ളങ്കി കൃഷി ചെയ്യാം

നമ്മുടെ മുള്ളങ്കി അങ്ങനെ കറക്റ്റ് ആയിട്ട് നിൽക്കുന്നത് അത്രയും നടാൻ പാടുള്ളൂ. പക്ഷേ എനിക്ക് അറിയില്ലായിരുന്നു ഞാൻ ആദ്യമായിട്ടാണ് ചെയ്യുന്നത് ഒരു കാൽഭാഗത്തോളം ഗ്രോ ബാഗ് നിറച്ചിട്ട് അതിൽ വയ്ക്കുകയാണ് ചെയ്തത് പിന്നീട് മണ്ണ് കൂട്ടി കൊടുക്കാമെന്ന് വിചാരിച്ചു പക്ഷെ ഇത് ഒരിക്കലും അങ്ങനെയല്ല ചെയ്യേണ്ടത്. ഒരുപാട് മണ്ണിട്ടതിനുശേഷം അതിൻറെ മുകളിൽ ആയിട്ടാണ് നമുക്ക് തൈ വെക്കേണ്ടത്. അടുത്ത പ്രാവശ്യം നമുക്ക് കറക്റ്റ് ആയിട്ട് ചെയ്യാം അതുകൊണ്ട് ഒത്തിരി നീളം വന്നില്ല പക്ഷേ നല്ല വണ്ണത്തിൽ കിട്ടി നമുക്ക് നല്ല നീളം വരുന്നത് മണ്ണ് നിറച്ച് മണ്ണിടുമ്പോഴാണ് ശ്രദ്ധിക്കുക.

ഈ രീതിയിൽ അതായത് നമ്മുടെ ഉലുവയൊക്കെ ഉള്ളതുപോലെ തന്നെ ഒക്കെ പോലെ ഈ വിത്ത് ഇരിക്കുന്നത് ഇത് നമ്മൾ മറ്റുള്ള വീത്തുകൾ ആകുന്നത് പോലെ തന്നെ പാകിയാൽ മതിയാവും. അതൊരു ബുദ്ധിമുട്ട പ്രശ്നമൊന്നുമില്ല ഈസി ആയിട്ട് ഉണ്ടാക്കാനും അതുപോലെ തന്നെ നന്നായിട്ട് വിളവെടുക്കാനും സാധിക്കുന്ന വേറെ പരിചയമുണ്ടെങ്കിൽ മരുന്ന അല്ലെങ്കിൽ എന്തെങ്കിലും കീടത്തിന്റെ ആക്രമണം ചെയ്യാൻ പറ്റും അടുത്ത പ്രാവശ്യം എന്തായാലും നമുക്ക് ചെയ്യാം ചെയ്യേണ്ട സമയം എന്താണെന്ന് വെച്ചാൽ കൃഷി ചെയ്ത ആഗസ്റ്റിൽ തന്നെ കറക്റ്റ് ആക്കിയെങ്കിലും മാത്രം നമുക്ക് സെപ്റ്റംബറിൽ നടാനായിട്ട് സാധിക്കുകയുള്ളൂ.

നമ്മൾ ഒരു കലണ്ടറിന്റെ ഒരു സംഭവമൊക്കെ ചെയ്തിരുന്നു നമുക്കൊരു കലണ്ടർ ഒക്കെ കിട്ടിയിരുന്നു. ഫുള്ളായിട്ട് നിറയ്ക്കണം എന്നിട്ട് അതിൻറെ മേലെ വേണം വിത്ത് പാവുക അല്ലെങ്കിൽ തൈ നടുകയും ചെയ്യേണ്ടത് അല്ലാതെ കാൽ ഭാഗം ഇതുപോലെ ആക്കരുത് അങ്ങനെയാണെങ്കിൽ നമുക്ക് നല്ലത് അടിപൊളി മുള്ളങ്കി കിട്ടും. നമ്മൾ മണ്ണ് ഒരുക്കിയതിനുശേഷം അത് ഗ്രോബാഗിലേക്ക് ആക്കുകയും നിറച്ചതിനു ശേഷം മാത്രം ഈ വിത്ത് നടുകയും ചെയ്യുക. വിത്തും അല്ലെങ്കിൽ പാകി മുളപ്പിച്ച ചെടി നടുകയും നമുക്ക് ഏതു വേണമെങ്കിലും ചെയ്യാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *