നമ്മുടെ വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം എങ്ങനെയാണെന്ന് പരിശോധിക്കാം

സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ഭഗവാനെ ആരാധിച്ചാൽ ഭഗവാന പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഒന്നും സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും ചെയ്യാൻ ആയിട്ട് വഴിപാടിന് പോലും കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും എൻറെ കൃഷ്ണ എൻറെ ഭഗവാനെ എന്ന് പറഞ്ഞ് മനസ്സ് സമർപ്പിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വന്ന സഹായിക്കുന്ന പ്രത്യക്ഷത്തിൽ പോലും വന്നു സഹായിക്കുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ഒരു ചിത്രം അല്ലെങ്കിൽ ഒരു വിഗ്രഹമെങ്കിലും ഉണ്ടാകും എന്നുള്ളതാണ് വിഷു പോലെയുള്ള വിശിഷ്ട അവസര വേളകളിൽ നമ്മൾ ഈ ചിത്രങ്ങളും അല്ലെങ്കിൽ വിഗ്രഹവും ഒക്കെ ഉപയോഗിക്കുന്നതുമാണ്.

നിത്യവും ഭഗവാന്റെ മുന്നിൽ വിളക്ക് കൊളുത്തുന്നവരും ചില്ലറയല്ല എന്നുള്ളതാണ്. ഒരു ചിത്രമെങ്കിലും ഇല്ലാത്ത ശ്രീകൃഷ്ണ ചിത്രമെങ്കിലും ഇല്ലാത്ത വീട് നമുക്ക് കണ്ടെത്താൻ തന്നെ കേരളക്കരയിൽ സാധിക്കില്ല എന്നുള്ളതാണ് അത്രത്തോളം നമ്മളുമായിട്ട് ചേർന്ന് പ്രത്യേകിച്ച് നമ്മൾ മലയാളികളുടെ മനസ്സും നമ്മളുടെ ജീവിതവും ആയിട്ട് ചേർന്നു നിൽക്കുന്ന നമ്മളിൽ ഒരാളായി തന്നെ നിൽക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. എന്നാൽ ഈ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നത് ഏറ്റവും കൃത്യമായിട്ടുള്ള രീതിയിലാണ് വാസ്തുപ്രകാരം ഒരു ശ്രീകൃഷ്ണ ചിത്രം അല്ലെങ്കിൽ ഒരു ശ്രീകൃഷ്ണന്റെ വിഗ്രഹം വീട്ടിലെങ്ങനെയാണ് സൂക്ഷിക്കേണ്ടത്.

അല്ലെങ്കിൽ ഏതൊക്കെ ദിശയിലാണ് അല്ലെങ്കിൽ ഏതൊക്കെ കോണുകളിലാണ് സൂക്ഷിക്കേണ്ടത് സൂക്ഷിക്കണം ഏതൊക്കെയാണ് ദോഷമായിട്ടുള്ളത് ഏതൊക്കെയാണ് ഗുണമായിട്ടുള്ളത് എന്നുള്ളത് വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ അധ്യായത്തിൽ നമ്മൾ പരിശോധിക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ ശ്രീകൃഷ്ണ ചിത്രം വിഗ്രഹം ഒക്കെ എവിടെയാണ് സൂക്ഷിക്കേണ്ടത് എന്നുള്ള കാര്യങ്ങളാണ് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം നമ്മുടെ വീടിൻറെ വടക്ക് കിഴക്ക് ദിക്കിൽ ശ്രീകൃഷ്ണവിഗ്രഹം സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *