ഈ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നിങ്ങളുടെ രോഗം മാറ്റിയെടുക്കാം

ഒരു സാധാരണ ഒരു മനുഷ്യനെ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് ജനറൽ ആയിട്ടുള്ള ഒരു സംഭവമേ അല്ല ഓരോ വ്യക്തികൾക്കും ഓരോ രീതിയാണ് ഹസ്ബൻഡ് പറഞ്ഞുകൊടുക്കുന്ന രീതി ആയിരിക്കും കൊടുക്കുന്നത്. കാരണം ഒരേ കുടുംബത്തിൽ ആയതുകൊണ്ട് ഒരേ രീതിയിൽ ഭക്ഷണം വേണം അതുകൊണ്ട് കുറച്ച് വേരിയേഷൻ നടത്തിക്കൊണ്ട് ഭക്ഷണം പാകം ചെയ്യുകയാണ് ചെയ്യുന്നത്.എന്നാലും എനിക്ക് ഭക്ഷണം നല്ലതാണ് എന്നുള്ളത് ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കുന്ന ഒരു കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് നമ്മൾ എന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.

ചില ആളുകൾ അത് നല്ല രീതിയാന്നോർത്തോണ്ട് സ്ഥിരമായിട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. പലരും ആ ഭക്ഷണം നല്ലതാണെന്ന് പറഞ്ഞ് അത് അരിയെക്കാളും വിലയുള്ള ആ ഭക്ഷണം മേടിച്ച് കഴിക്കുകയും നമുക്ക് ഇഷ്ടമല്ലെങ്കിൽ പോലും അത് കഴിച്ചു ശീലിക്കുകയും ആണ് ചെയ്യുന്നത് അതിനേക്കാൾ മുമ്പ് അത് നമുക്ക് നല്ലതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്ത് കഴിക്കുന്നത് എന്നുള്ളതിലല്ല നമ്മുടെ ശരീരത്തിന് ആ കാര്യം ചിലർ പറയുന്ന ഒരു കാര്യം ഞാൻ ആരെയും ഗോതമ്പും എല്ലാം സ്റ്റോപ്പ് ചെയ്തു ഇപ്പോൾ ഓട്സ് മാത്രമാണ് കഴിക്കുന്നത്. കണ്ടന്റ് രീതിയിൽ നോക്കുമ്പോൾ ആയിരിക്കും ഗോതമ്പിനും 75 ആണെങ്കിൽ അത് 70 മാത്രമായിരിക്കും.

ബ്ലഡിലേക്ക് ഷുഗർ കൂട്ടുന്നത് നോർമൽ ഇൻസ്റ്റൻറ് ഓട്സ് എന്ന് പറയുന്നത് ഭയങ്കര സ്പീഡിലാണ് അതുകൊണ്ടുതന്നെ നമ്മൾ ഓക്ട്സിലേക്ക് മാറിയത് കൊണ്ട് യാതൊരു ഗുണവും നമ്മുടെ ശരീരത്തിന് ഇല്ല എന്ന് തന്നെ ആദ്യം മനസ്സിലാക്കണം. ഡൽഹിയിലെ കണ്‍സന്‍ ചെയ്യുന്ന സമയത്ത് മനസ്സിലായ ഒരു കാര്യമാണ് എനിക്ക് ഷുഗർ കൂടുതലാണ് ഞാനിപ്പോൾ ചപ്പാത്തി ചോറ് കഴിക്കുന്നേ എന്ന് പറയാറുണ്ട് പക്ഷേ നമ്മുടെ നാട്ടിൽ പറയുന്നത് എന്താണ് എനിക്ക് ഷുഗർ ആണ് അതുകൊണ്ട് ഞാൻ ചോറ് കഴിക്കുന്നത് നിർത്തി ചപ്പാത്തിയാണ് കഴിക്കുന്നത്. നമ്മളിപ്പോൾ ബ്രാൻഡി മാറ്റി വിസ്കി കഴിച്ചാലും വിസ്കി മാറ്റി ബ്രാൻഡി കഴിച്ചാലും യാതൊരു മാറ്റവും നമുക്ക് ഉണ്ടാവില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *