ഇനിയൊരിക്കലും താരൻ കൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല

തലയിലെ ത്വക്കിന് ബാധിക്കുന്ന ഒരുതരം അസുഖമാണ് എന്ന് പറയണത് ഇത് നമ്മൾ ശരിയായ രീതിയിൽ കളഞ്ഞില്ല എന്നുണ്ടെങ്കിൽ തലയിൽ ശക്തമായ ചൊറിച്ചിലും അതുപോലെതന്നെ കുരുക്കൾ ഉണ്ടാവും മാത്രമല്ല മുടി ധാരാളം കുറഞ്ഞു പോകും അങ്ങനെ ഒത്തിരി പ്രശ്നങ്ങളുണ്ടാകും നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറുപയറും തൈരും ചേർത്ത് നമുക്ക് താരനെ ഒറ്റ ദിവസം കൊണ്ട് കളയാൻ ആയിട്ട് സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം അതിനു വേണ്ടിയിട്ട് നമുക്ക് ചെറുപയർ കൂടി ആവശ്യമാണ് ഏറ്റെടുത്തപ്പോൾ ചെറുപയർ കൂടിയില്ല അതുകൊണ്ട് ഞാൻ ചെറുപയർ പൊടിയാണ് ചെയ്യണത് നിങ്ങളുടെ അടുത്ത് ചെറുപയർ കൂടി ഉണ്ടെങ്കിൽ അങ്ങനെ എടുക്കാം അതല്ല എന്നുണ്ടെങ്കിൽ ചെറുപയറും പൊടിച്ചെടുക്കാവുന്നതാണ്.

   
"

ചെറുപയർ ഉണ്ടല്ലോ കുറച്ച് നേരം വെയിലത്ത് അതായത് ഒരു രണ്ടു മൂന്നു മണിക്കൂർ നേരം വെയിലത്തിട്ട് ഉണക്കിയതിനുശേഷമാണ് ഞാൻ പൊടിക്കാൻ ആയിട്ട് എടുക്കുന്നത് അങ്ങനെ നമ്മൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് നന്നായിട്ട് പൊടിഞ്ഞു കിട്ടും. ഇതൊന്നും പൊടിച്ചെടുത്തു അരിച്ചെടുക്കണം. പൊടിച്ചിട്ട് ഉപയോഗിക്കാം കാരണം നമ്മൾ തലയിൽ തേക്കാൻ ആണ് അപ്പം അതെല്ലാം കൂടിയാണ് നമ്മൾ നന്നായിട്ട് പൊടിച്ചെടുക്കണം.

പൊടിച്ച് കറക്റ്റ് ആക്കിയിട്ടുണ്ട് ഇനി ഇതിൻറെ അളവ് എന്ന് പറയുന്നത് നമുക്ക് അങ്ങനെ എത്ര അളവ് എന്ന് പറയാൻ പറ്റില്ല തലയിലേക്ക് എടുക്കണമെന്ന് അനുസരിച്ച് ഇരിക്കും ഇതിന്റെ അളവ് എങ്കിലും ഞാൻ ഞാനുണ്ടല്ലോ ഒരു അര ഗ്ലാസ് തൈരും മൂന്നു സ്പൂൺ ചെറുപ്പയർ പൊടിയും കൂടിയാണ് എടുക്കുന്നത് നിങ്ങളുടെ അടുത്ത് തൈരില്ല എന്ന് വെച്ചാൽ ഒരു ഗ്ലാസ് പാൽ എടുത്തതിനുശേഷം രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങ നീരോ അല്ല എന്നുണ്ടെങ്കിൽ വിനാഗിരിയും വിളിച്ചിട്ട് കുറച്ചു നേരം വെയിറ്റ് ചെയ്യുക. അത് തൈരായി മാറും നിങ്ങൾക്ക് ഇതേ പോലെ തന്നെ ചെറുപയർ കൂടി ഇട്ട് ഉപയോഗിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *