നാല് ഉണ്ണിക്കണ്ണൻമാരിൽ ഒരാളെയും നമ്മൾ തിരഞ്ഞെടുത്തുകൊണ്ട് നമ്മുടെ രഹസ്യം തിരിച്ചറിയാം. ആദ്യത്തേത് ഓടക്കുടലും പൈയ്യും പിടിച്ച് നിൽക്കുന്ന കണ്ണനും രണ്ടാമത്തെ താമരയിൽ ഇരിക്കുന്ന കണ്ണൻ മൂന്നാമത്തേത് വെണ്ണ തിന്നുന്ന കള്ളൻ നാലാമത്തെ ആലിലയിൽ ഇരിക്കുന്ന കണ്ണൻ ഇതിലേതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കു.ആ ഒന്നാമത്തെ കണ്ണൻ ആ കോലക്കുഴൽ എല്ലാം പിടിച്ചിട്ട് പൈക്കളെ മേയ്ക്കുന്ന ആ ഒരു സുന്ദര കണ്ണനാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ സവിശേഷതകൾ ഈ പറയാൻ പോകുന്നതാണ് ആദ്യത്തെ കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ മറ്റുള്ളവരെ മനസ്സിലാക്കാൻ മറ്റുള്ളവർ മനസ്സിൽ കാണുമ്പോൾ നിങ്ങൾക്ക് മാനത്ത് കാണാൻ സാധിക്കുന്ന മറ്റുള്ളവരെ അനലൈസ് ചെയ്യാനും മനസ്സിലാക്കാനും ഒരു പ്രത്യേക കഴിവുള്ളവരാണ് നിങ്ങൾ എന്നുള്ളതാണ് ഏത് സാഹചര്യത്തിൽ പോയി വീണാലും വീണടം വിഷ്ണുലോകം ആക്കുന്ന ഒരു വ്യക്തികളാണ്.
എല്ലാ കാലവും ആ ഒരു വീണ പോയതിനെ ഓർത്ത് അല്ലെങ്കിൽ അവസ്ഥ വന്നതിനെ ഓർത്ത് ദുഃഖിക്കുന്ന വ്യക്തികൾ ആകില്ല നിങ്ങൾ എന്നുള്ളതാണ് കുറച്ച് സമയം ദുഃഖിക്കും അത് കഴിഞ്ഞതിനുശേഷം വീണടം വിഷ്ണുലോകം ആക്കി അവിടെ ഒരുകൂട്ടം സുഹൃത്തുക്കളെയും ഒരു കൂട്ടം നമുക്ക് പറ്റുന്ന രീതിയിലുള്ള ഒരു കൂട്ടം വ്യക്തികളെയൊക്കെ കൂട്ടുപിടിച്ചുകൊണ്ട് സന്തോഷമായിട്ട് മുന്നോട്ട് പോയി വിജയ ങ്ങൾ കൊയ്യുന്നവരാണ് നിങ്ങൾ എന്നുള്ളത്.ഉയിര് കൊടുത്ത് കഷ്ടപ്പെടാൻ മനസ്സുള്ള വ്യക്തികൾ ആയിരിക്കും അങ്ങനെയുള്ള സാഹചര്യങ്ങളിൽ പോയി വീഴുന്ന സമയത്ത് നിങ്ങൾ എന്ന് പറയുന്നത്.
നിങ്ങൾക്ക് പറ്റിയ ഒരു കൂട്ടം സുഹൃത്തുക്കളെയും നിങ്ങൾ അതിനായിട്ട് കണ്ടുപിടിക്കും എന്നുള്ളതാണ് നിങ്ങൾ കണ്ടുപിടിക്കുന്ന സുഹൃത്തുക്കൾ എപ്പോഴും ഒരുപാട് ഒരുപാട് ചിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് തമാശകൾ പറയുന്ന അല്ലെങ്കിൽ അത്തരത്തിൽ ഒരു കൂട്ടത്തിൽ ഇരിക്കാൻ ആയിരിക്കും നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് പറയുന്നത്. ഒരിടത്തിൽ പോയാൽ പോലും ഒരു 10 മിനിറ്റ് നിങ്ങൾക്ക് അവിടെ ഒരു സമയം ചിലവഴിക്കാൻ പറ്റിയാൽ നിങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുന്നത് അത്തരം സുഹൃത്തുക്കളെ ആയിരിക്കും ഒരുപാട് സൈലൻറ് ആയിട്ടൊന്നും.
ഇരിക്കാതെ ഒരുപാട് സംസാരിക്കുകയും വളരെ നാച്ചുറൽ ആയിട്ട് ബിഹേവ് ചെയ്യാൻ പറ്റുന്ന അത്തരത്തിൽ നിങ്ങൾ വളരെ പെട്ടെന്ന് കമ്പനി ആകുന്ന സുഹൃത്തുക്കള തെരഞ്ഞെടുത്ത് ആ വീണടം വിഷ്ണുലോകം ആക്കി എല്ലാ കാര്യങ്ങളും ഒരു കൂട്ട ഒരു കൂട്ടായിട്ട് ഒരു കൂട്ട് പ്രവർത്തനത്തിൽ ഒരു ഗ്രൂപ്പായിട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എന്നു പറയുന്നത്. എപ്പോഴും പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നത് ഭയങ്കര വിരസതയാണ് അല്ലെങ്കിൽ അവർ ലോൺലിനെ ഒന്നും ഇഷ്ടപ്പെടുന്ന വ്യക്തികൾ ആയിരിക്കില്ല നിങ്ങൾ എന്നുള്ളത് എപ്പോഴും ഒരു കൂട്ടായിട്ട് ഒരു ഗ്യാങ്ങായിട്ടൊക്കെ നിൽക്കാനും ചെയ്യാനും പോകാനും വരാൻ ഒക്കെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തികൾ ആയിരിക്കും നിങ്ങൾ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.