രക്തക്കുഴലുകൾ ക്ലീൻ ആവാൻ വേണ്ടി ചെയ്യേണ്ടത്

ഈ കാലഘട്ടത്തിൽ കാണുന്ന രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു കൂട്ടം രോഗങ്ങളാണ് സാധാരണഗതിയിൽ നമ്മൾ ഹോർമോൺ റിലേറ്റഡ് രോഗങ്ങൾ എന്ന് പറയുമ്പോൾ അവിടെ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സ്ത്രീകൾക്ക് ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചാണ്. പക്ഷേ ഇന്ന് നമ്മൾ പുരുഷന്മാർക്കുണ്ടാകുന്ന ഹോർമോൺ ജന്നമായ ചില രോഗങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് പ്രധാനമായിട്ടും പുരുഷന്മാരുടെ ഏറ്റവും കാണുന്ന ഒരു ഹോർമോണിനെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. ഒരുപക്ഷേ ഒരു പുരുഷനെ പുരുഷനാക്കുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഹോർമോണുകളിൽ ഏറ്റവും പ്രധാനം അറിയിക്കുന്നതാണ് ടെക്സ്റ്റോസിറോൺ.എന്തൊക്കെയാണ് ടെക്സ്റ്റോസിറോൺ കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ രീതിയിലാണ്.

   
"

അത് ഒരു പുരുഷനെ ഇത് സഹായിക്കുന്നത്. തീർച്ചയായിട്ടും ടെക്സ്റ്റോസിറോൺ ആണ് നമ്മുടെ ബോണിനെ വേണ്ടെന്ന് ഡെൻസിറ്റിയും സ്ട്രെങ്ത്തും കൊടുക്കുന്നത്. അതായത് നമ്മുടെ എല്ലുകൾക്കുള്ള ബലം കൊടുക്കുന്നത് അതേപോലെതന്നെ മസിൽ മാസ്സ് ഉണ്ടാക്കുന്നത് നമ്മുടെ കശേരുകൾക്ക് ഉണ്ടാകുന്ന വലുപ്പവും ഉറപ്പും കൊടുക്കുന്നതും അതുകൊണ്ടാണ് പലപ്പോഴും ജിമ്മിലൊക്കെ പോകുന്ന ആൾക്കാരെ ടെക്സ്റ്റോസിറോൺ സപ്ലിമെന്റായിട്ട് കഴിച്ച് വ്യായാമത്തിലേക്ക് പോകുന്നത്. ടെസ്റ്റോസ്റ്റിറോൺ ആണ് ഒരു പുരുഷന്റെ ലൈം ഗിക ഉത്തേജനം ഉണ്ടാക്കുന്നത്.

ലൈം ഗികപരമായ പ്രവർത്തനങ്ങളെ സഹായിക്കുന്നതും ഇത് തന്നെയാണ്. ഉദാഹരണത്തിന് ലൈം ഗിക അവയവങ്ങളുടെ വലിപ്പം അതിന്റെ പെർഫോമൻസ് അതേപോലെതന്നെ ശരീരത്തിന് ഉണ്ടാകുന്ന രോമത്തിന് വളർച്ച എന്തിനേറെ പറയുന്നു ഒരു പുരുഷന് പുരുഷനാക്കുന്ന ശബ്ദം വളരെ പൗരുഷം ഉള്ള ശബ്ദം പോലും കൊടുക്കാൻ വേണ്ടി സഹായിക്കുന്നത് ടെക്സ്റ്റോസിറോൺ ആണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *