കൃഷിയിലേക്ക് ഇറങ്ങിയിട്ടുള്ള എല്ലാവർക്കും ഓരോ രീതിയിലുള്ള കീടബാധയാണ്. ഉറുമ്പിന്റെ ശല്യം പുഴുവിന്റെ ശല്യം മുഞ്ഞ ശല്യം ചായ ശല്യം വെള്ളിച്ച ശല്യം എല്ലാ കീടങ്ങളും ചെടികളെല്ലാം നന്നായിട്ട് തഴച്ചു വളരാനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്.അതായത് ഒരു കലണ്ടർ ആണ് നമ്മൾ മുന്നോട്ട് പോകുന്നതെങ്കിൽ ഉണ്ടല്ലോ നമ്മുടെ കൃഷി രീതികൾ ഒക്കെ അടിപൊളി എങ്ങനെയാണെന്ന് നോക്കാം. സാധാരണ ഇവിടെ കീടബാധയ്ക്കൊക്കെ വാങ്ങാനുള്ളത് ഇമ്പോസിഡി പക്ഷേ നമ്മൾ നിമ്പോസിഡിനേക്കാളും നല്ലത് എക്കോ നിം ആണ് ഇത് ആ 10000 പി പി പിള്ളമാണ് നമ്മുടെ നിമ്പോസിഡിനേക്കാളും നല്ലത് അതിലുണ്ടല്ലോ 1500 അല്ലെങ്കിൽ 3000 പിപിഎമ്മും പക്ഷേ നമ്മുടെ എക്കോ നിം 10000 ഇപ്പോഴത്തെ കീടങ്ങൾക്ക് ഏറ്റവും നല്ലത്.
നമ്മൾ എന്താ ചെയ്യേണ്ടത് തിങ്കളാഴ്ച ഉണ്ടല്ലോ നമ്മളെ ഈ കീടനാശിനി എക്കോ നിം അടിക്കണം അത് കഴിഞ്ഞ് ബുധനാഴ്ച കേട് കുറയ്ക്കാനും ഗ്രോത്ത് ഉണ്ടാവാനുള്ള നമ്മുടെ സൂഡോമോണസ് ആണ് അടിക്കേണ്ടത് പിന്നെ വെള്ളിയാഴ്ച വെള്ളിയാഴ്ച നമ്മൾ എന്താണ് അടിക്കേണ്ടത് വെട്ടി സീലിയോ ഇങ്ങനെ നമ്മൾ ഒരാഴ്ചയിൽ ഇങ്ങനെ മാറിമാറി അടിച്ചാൽ ഉണ്ടല്ലോ എല്ലാ കീടങ്ങളും പറപറക്കും.ഒരു സ്പയേർ മേടിച്ച് അതിൽ ഒരു ലിറ്റർ വെള്ളം എന്നുള്ള അളവ് എന്ന് പറഞ്ഞിട്ട് മെടിക്കുക അതിൽ അളന്നു ഒഴിക്കണ്ട യാതൊരു കാര്യമില്ല നമ്മൾ ഒരു പാത്രമെല്ലാം എടുത്താലും ഒരു ലിറ്റർ വെള്ളമാണ് അതിലേക്ക് നമ്മൾ ഉണ്ടല്ലോ രണ്ട് എംഎൽഎയും ആണ് എക്കോ നിം ചേർക്കേണ്ടത് ഉള്ളത് മാത്രം ചെയ്തു ഞാൻ നിങ്ങൾക്ക് കാണിക്കുകയാണ് പക്ഷേ നിങ്ങളെയും തീർച്ചയായിട്ടും വാങ്ങണം അതും പതിനായിരം പി പി എമ്മിന് തന്നെ ചോദിച്ചു വാങ്ങണം. 3 എംഎൽഎക്കാളും ഒരിക്കലും നന്നായിട്ട് മിക്സ് ചെയ്യാം. എന്നിട്ട് എല്ലാ ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.