നല്ലകാലം വരുന്നതിനു മുൻപ് മനസ്സിൽ ചെയ്യാൻ തോന്നിപ്പിക്കുന്ന ഒരു വഴിപാട്

സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സർവചരാചരങ്ങളുടെയും നമ്മളുടെ ഓരോരുത്തരുടെയും നാഥനാണ് മഹാദേവൻ പരമേശ്വരൻ പരമേശ്വരനെ ആരാധിച്ചു കഴിഞ്ഞാൽ തീരാത്ത ആയിട്ടുള്ള ഒരു ദുഃഖങ്ങളും ഇല്ല എന്നുള്ളതാണ് എത്ര വലിയ ദുരിതത്തിലാണ് എന്നുണ്ടെങ്കിൽ എത്ര വലിയ ശനിദശയിൽ ആണെന്ന് ഉണ്ടെങ്കിലും ശനി സൂര്യൻ ഗ്രഹങ്ങളുടെ ബലക്കുറവുള്ള സമയത്ത് ആണെങ്കിലും അവർ അനിഷ്ട സ്ഥാനത്ത് നിൽക്കുന്ന സമയതാണെങ്കിലും പരമേശ്വരൻ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പരമേശ്വരനെ വിടാതെ കൈവിടാതെ ഭഗവാനെ മനസ്സിൽ അങ്ങനെ ധ്യാനിച്ച് കഴിഞ്ഞ് തീർച്ചയായിട്ടും നമ്മൾക്ക് യാതൊരു ദുരിതങ്ങളും ഏൽക്കില്ല എന്നുള്ളതാണ് ഭഗവാൻറെ ഓം നമശിവായ മന്ത്രം ജപിക്കുന്നത് തന്നെ മഹാപുണ്യമാണ്.

   
"

വേറൊന്നും വേണ്ട ഓം നമശിവായ ജപിച്ചു കൊണ്ടിരുന്ന മതി നമുക്ക് കഷ്ടതകളെ നീങ്ങി നിൽക്കും ഭഗവാൻറെ ഒരു കവചം നമ്മൾക്ക് മേൽ എപ്പോഴും ഉണ്ടാകും എന്നുള്ളതാണ് അത്രത്തോളം ഒരു പുഷ്പം വച്ച് പ്രാർത്ഥിച്ചാൽ ഒരു കൂവളത്തില വെച്ച് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ അല്പം ജലം വച്ച് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ സംപ്രീതനാകുന്ന ആ ഒരു ദേവനാണ് മഹാദേവൻ ദേവന്മാരുടെ ദേവൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ പരമേശ്വരൻ എന്ന് പറയുന്നത് ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത് ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും നീക്കാൻ നമ്മളുടെ എല്ലാം മന പ്രയാസങ്ങൾക്കും പരിഹാരമാകാൻ ആയിട്ടുള്ള ഒരു വഴിപാടാണ് എന്ന് പറയുമ്പോൾ നമ്മൾ പരമേശ്വരനു വേണ്ടി മഹാദേവന് വേണ്ടി ശിവഭഗവാന് വേണ്ടി ചെയ്യേണ്ട വഴിപാടാണ്.

ഭഗവാൻ എന്ന് പറയുമ്പോൾ നമുക്ക് മറ്റൊരു പേര് കൂടി ചേർത്ത പറയാതിരിക്കാൻ പറ്റില്ല അമ്മ മഹാമായ സർവ്വശക്ത തമ്പുരാട്ടി ജഗത്മാതാ പാർവ്വതിദേവി അപ്പോൾ പരമേശ്വരനും പാർവ്വതിയും ദേവിയും ഒരുപോലെ സംതൃപ്തി പെടുത്തുന്ന ഒരുപോലെ അനുഗ്രഹം വാങ്ങിച്ച് എടുക്കാൻ പറ്റുന്ന ഒരു വഴിപാട് പക്ഷേ വളരെയധികം നമുക്ക് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വളരെ പെട്ടെന്ന് തന്നെ നേടിത്തരാൻ പറ്റുന്ന ഒരു വഴിപാടാണ് ഇത് എന്ന് പറയുന്നത് നിങ്ങളുടെ വീടിന് അടുത്തുള്ള ശിവക്ഷേത്രത്തിൽ തന്നെ ഈ പരിപാടി ചെയ്യാൻ സാധിക്കുന്നതാണ് തീർച്ചയായിട്ടും ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു നോക്കുക കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *