പിരീഡ്സ് വരുന്നതിന്റെ ഒരാഴ്ച മുമ്പ് തന്നെ സ്ത്രീകൾക്ക് തലവേദന ഡിപ്രഷൻ വിഷാദ രോഗം ഉറക്ക കുറവ് പിന്നെ ദേഷ്യം ഒക്കെ വരാറുണ്ട്.ഇന്ന് സംസാരിക്കാൻ പോകുന്നത് ആർത്തവ സംബന്ധമായ പ്രശ്നങ്ങളും അതിൻറെ പരിഹാരമാർഗങ്ങളെ കുറിച്ചും ആണ്. സ്ത്രീകളിൽ എല്ലാം കാണുന്ന ഒരു കോമൺ ആയിട്ടുള്ള ഫിനോമിനയാണ് ആർത്തവം അല്ലെങ്കിൽ പീരീഡ്സ്. അപ്പോൾ അതുകൊണ്ട് തന്നെ അതിൽ ചില അയക്ക് കുറവുകൾ അതായത് ഡേറ്റ് തെറ്റിയാലും ഒക്കെ നമ്മൾ അത് സീരിയസ് ആയിട്ടുള്ള ഒരു പ്രശ്നമായി എടുക്കാറില്ല. നമ്മൾ അറിഞ്ഞിരിക്കേണ്ട ചില ബേസിക് കാര്യങ്ങളാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. 24 മുതൽ 28 ദിവസം വരെയാണ് ഇതിൻറെ ഒരു ടൈം എന്ന് പറയുന്നത് ഇതിൽ എന്തെങ്കിലും ഔട്ട് സൈഡ് ആയിട്ട് വരികയാണെങ്കിൽ അതായത് ഒരു 40 ദിവസം ഒക്കെ കഴിയുകയാണ് എന്നുണ്ടെങ്കിൽ മൂന്നു മുതൽ അഞ്ചുവരെയാണ് നോർമൽ ബ്രീഡിങ് അതല്ലാതെ ഏറ്റവും കൂടുതൽ പത്ത് വരെ ബ്രീഡിങ് ഉണ്ടെങ്കിലും ഇതെല്ലാം അബ്നോർമാലിട്ടി തന്നെയാണ്. ആദ്യമായിട്ട് ഒരു പെൺകുട്ടി ആർത്തവം നടക്കുന്നത്.
ഒരു 11 12 വയസ്സുള്ള സമയത്താണ്. ഒരു പത്തു വയസ്സിനു മുമ്പ് ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ അത് പ്രിക്വേഷൻ എന്ന് പറയും തീർച്ചയായും 10 വയസ്സിനും ആരംഭിക്കുകയാണെങ്കിൽ ആ പെൺകുട്ടി ഡോക്ടറെ കൺസേർട്ട് ചെയ്യേണ്ടത് അത്യാവശ്യമുള്ള കാര്യം തന്നെയാണ്. അവർക്ക് ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെയധികം കൂടുതൽ തന്നെയാണ്. രണ്ടാമതായി നമ്മൾ മനസ്സിലാക്കേണ്ട ഒരു വളരെ ബേസിക് കാര്യമാണ് ആർത്തവം ആദ്യത്തെ വർഷത്തേക്ക് വരുന്നത് പീരീഡ്സ് ക്രമം വളരെയധികം സാധാരണമായ കാര്യം തന്നെയാണ്. ഒരു 18 16 വയസ്സിനു ശേഷം മാത്രമാണ് പിരീഡ്സ് പിന്നീട് കറക്റ്റ് സമയത്ത് വരുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.