നമ്മൾ ഇന്ന് തണ്ണിമത്തൻ ആയിട്ടാണ് വന്നിരിക്കുന്നത് തണ്ണിമത്തന് ഒത്തിരി ഗുണങ്ങൾ മാത്രമല്ല നമ്മൾക്ക് തന്നെ നട്ടുപിടിപ്പിക്കാൻ നല്ലൊരു കാലാവസ്ഥയാണ്. അതെങ്ങനെ പരിപാലിക്കണം അതിൻറെ വിത്ത് കിട്ടാൻ എന്തൊക്കെ ചെയ്യണം അതിന് എങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്ത് എടുക്കാം എന്ത് ചെയ്യണം ഇങ്ങനെയുള്ള കുറച്ച് കാര്യങ്ങളൊക്കെ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് ചൂട് നമുക്ക് സഹിക്കാൻ പറ്റാത്ത ചൂടിലോട്ട് നമ്മൾ പോയിക്കൊണ്ടിരിക്കുകയാണ് അതുപോലെ യൂറിൻ പാസ് ചെയ്യാനുള്ള ബുദ്ധിമുട്ടും യൂറിനറി ഇൻഫെക്ഷൻ അതിനുള്ള ഒരേയൊരു പരിഹാരമാർഗമാണ് തണ്ണിമത്തൻ എന്ന് പറയുന്നത്. വെച്ചിട്ട് നമുക്ക് എങ്ങനെ യൂറിനറി ഇൻഫെക്ഷൻ അതുപോലെ തന്നെ മൂത്ര തടസ്സം മാറ്റം എന്നുള്ളത് നോക്കാം. എല്ലാ ഭാഗങ്ങളും നമുക്ക് ഉപയോഗപ്രദമാണ് നമ്മൾ സാധാരണ ഇത് കഴിച്ചിട്ട് കുരു കളയാൻ പതിവ്. പക്ഷേ ഇതിന്റെ കുരു ഉണ്ടല്ലോ നമുക്ക് വെള്ളപോക്കിനും.
അതുപോലെ തന്നെ ബ്ലഡ് പ്രഷർ നല്ലതാണ്. അത് എങ്ങനെയാണെന്ന് ഉപയോഗിക്കേണ്ടത് ഇതിൻറെ ഒരു പത്ത് കുരുകൾ എടുത്തതിനുശേഷം അത് പാലിലിട്ട് നന്നായിട്ട് അരച്ചിട്ട് ദിവസവും കഴിക്കുകയാണെന്നുണ്ടെങ്കിൽ നമ്മുടെ പ്രഷർ കുറയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല അതുപോലെതന്നെ വെള്ളപോക്കിനുണ്ടല്ലോ ഇതിന്റെ കുരു ഉണക്കി പൊടിക്കും. എന്നിട്ട് അത് ഒരു സ്പൂൺ വീതം രണ്ടുനേരം കഴിക്കുക ഇങ്ങനെ കുറച്ചുദിവസം കഴിച്ചു കഴിഞ്ഞാൽ തന്നെ നമുക്ക് വെള്ളപോക്കിനുള്ള പരിഹാരമാർഗ്ഗങ്ങൾ ആയി. യാതൊരു സംശയവുമില്ല അത് പൊടിച്ചു സൂക്ഷിച്ചു വയ്ക്കുന്നത് വളരെയധികം നല്ലതാണ്. അത് നീക്കി കളഞ്ഞിട്ട് കഴമ്പുണ്ടല്ലോ നമുക്ക് ഒത്തിരി ഉപകാരപ്രദമാണ് ഈ കഴമ്പ് നമ്മുടെ ദാഹ ശമനത്തിന് വളരെയധികം നല്ലതു തന്നെയാണ്. വെള്ളം കുടിച്ചാലും ആ ദാ നിൽക്കാത്ത ഒരു അവസ്ഥയുണ്ടല്ലോ ആ സമയത്ത് നമ്മൾ ഇത് കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് നമ്മുടെ ദാഹം നിൽക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.