നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ പുറത്തു പോവാനായി ചെയ്യേണ്ടത്

നമ്മൾ കൊളസ്ട്രോളിനെ കുറിച്ച് പല രീതിയിലുള്ള കാര്യങ്ങൾ കേട്ടിട്ടുണ്ട് അതായത് കൊളസ്ട്രോൾ നമുക്ക് ഹാർട്ടിന്റെ പ്രശ്നങ്ങൾ അതുപോലെ ബ്ലോക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അതിനുവേണ്ടി നമ്മൾ മരുന്നുകൾ കഴിക്കാറുണ്ട് ഡോക്ടറെ കാണാറുണ്ട് ടെസ്റ്റുകൾ ചെയ്യാറുണ്ട് ഭക്ഷണത്തിന് നിയന്ത്രണം വരുത്താറുണ്ട് ചില കണ്ടീഷനിൽ നമ്മൾ ചെറിയ അളവിൽ കൊളസ്ട്രോന് മരുന്നെടുത്ത് അതെങ്ങനെ കൂട്ടിക്കൂട്ടി പോകുന്ന രീതികളാണ് പ്രധാനമായും കണ്ടുവരുന്നത്. ചില ആളുകൾ നോക്കുമ്പോൾ അവർക്ക് വേറൊരു പ്രശ്നമല്ല ഈ കൊളസ്ട്രോൾ മാത്രമേ കാണാറുള്ളൂ അപ്പോൾ ഒരു ഗുളിക എടുക്കുമ്പോൾ തന്നെ അത് മാറുകയും പിന്നീട് വീണ്ടും നിർത്തുകയും കുറച്ചു രണ്ടു മൂന്നു മാസത്തിനുശേഷം വീണ്ടും കൊളസ്ട്രോൾ വരികയും ചെയ്യാറുണ്ട്. പക്ഷേ ഇതിന് കുറച്ച് സീക്രട്ട് കാര്യങ്ങളും കൂടി അടങ്ങിയിട്ടുണ്ട് എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

നമ്മൾ വിചാരിച്ചിരിക്കുന്ന കാര്യങ്ങൾ ഒക്കെ നമ്മൾ കാണുന്നത് ആരോഗ്യമാസികള് ആവട്ടെ വീഡിയോകൾ ആവട്ടെ അതിന് പറയുന്ന ഒരേ ഒരു കുറച്ചു കാര്യങ്ങൾ ഒന്നും പറയുന്നത് ഈ ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ കൊളസ്ട്രോളിന് കുറവുണ്ടാവും എന്നതാണ് പക്ഷേ ഈ ഗുളിക എടുക്കുന്നവർക്ക് ഇതിന് യാതൊരു പ്രശ്നവുമില്ല അവർ മരുന്ന് കഴിക്കുന്നുണ്ട് അതുകൊണ്ട് ഭക്ഷണം കൂടിയാലും കുറഞ്ഞാലും അവർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. പക്ഷേ വഴന്നെടുക്കാത്ത ഒരുപാട് ആളുകൾ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി നോക്കാറുണ്ട് അതിനുള്ള കാരണങ്ങൾ എന്താണെന്ന് പരിശോധിക്കാം. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് 75% കൊളസ്ട്രോളും ഉണ്ടാക്കുന്നത് നമ്മുടെ ശരീരമാണ്. നമ്മുടെ മുട്ട നട്സ് എണ്ണ അങ്ങനത്തെ പല സാധനങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ കഴിക്കുമ്പോഴും നമ്മുടെ കൊളസ്ട്രോൾ ഉണ്ടാകുന്നു ഇതാണ് സത്യാവസ്ഥയായ ഒരു കാര്യം എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *