ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് ഉള്ള എന്നാൽ വളരെ നാച്ചുറൽ ആയിട്ടും ഈസി ആയിട്ടും നമ്മുടെ വീട്ടിൽ തന്നെ പ്രിപ്പയർ ചെയ്യാവുന്ന ഒരു സിമ്പിൾ ഹെൽത്ത് ഡ്രിങ്കാണ് അത് ഹെൽത്ത് ഡ്രിങ്ക് എന്ന ചായ എന്ന ജ്യൂസ് എന്നോ വിളിക്കാം. വേണ്ടത് രണ്ട് ചെമ്പരത്തി മാത്രമാണ് ഒരു നാരങ്ങ ഒരല്പം പഞ്ചസാരവേണ്ടത് രണ്ട് ചെമ്പരത്തി മാത്രമാണ് ഒരു നാരങ്ങ ഒരല്പം പഞ്ചസാര ഡയബറ്റിക് രോഗികൾ ആണെങ്കിൽ ഷുഗർ ഫ്രീ യുസ് ചെയ്യാം. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് എടുത്ത ശേഷം അതിലേക്ക് ചെമ്പരത്തി ഇടുക എന്നിട്ട് നല്ല ചൂട് വെള്ളം അതിലോട്ട് ഒഴിക്കുകയാണ് വേണ്ടത് ഇനി ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം നാരങ്ങാനീര് ഒഴിച്ചാൽ മതിയാവും. ഇതിൻറെ പ്രത്യേകതകളും വളരെയധികം ഓക്സിജൻ പരമായ ഗുണങ്ങളാണ് ഉള്ളത്.
അതായത് ഡയബറ്റിസ് കോംപ്ലിക്കേഷൻസ് മാറ്റാനായിട്ടും ക്യാൻസർ തടയാൻ ആയിട്ടും മാത്രമല്ല ഒരു നാച്ചുറൽ ആയിട്ടുള്ള ചെമ്പരത്തി കൊണ്ടുള്ള അടിപൊളി ചായ തന്നെയാണ് നാരങ്ങ നീര് ഒഴിച്ചത് പിങ്ക് കളർ അങ്ങനെ ബ്രൗൺ നിറത്തിലുള്ള കളർ ആയി മാറി. ഇതിനകത്ത് ഒരല്പം മധുരം കിട്ടാനായി കുറച്ച് തേനും കൂടി ചേർക്കാൻ വളരെയധികം നല്ലതു തന്നെയാണ്. പഞ്ചസാര ചേർത്ത് കഴിഞ്ഞാൽ അതിൻറെ കൂടെ നമുക്ക് വേണമെങ്കിൽ ഒരല്പം സോഡാ കൂടി ഒഴിക്കാവുന്നതാണ് നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്. ഒരുപാട് മൈക്രോ ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട് എന്നുള്ളത് മനസ്സിലാക്കാം. ഒരുപാട് ആന്റി ഓക്സിഡൻസും വൈറ്റമിൻസും ന്യൂട്രിയൻസും അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ചെമ്പരത്തി പൂവ് ഇതിന്റെ ആ ഒരു സത്ത് എടുക്കാൻ ആയിട്ട് ചൂടുവെള്ളം മാത്രം മതി കളർ ചേഞ്ച് നാരങ്ങയും വൈറ്റമിൻ സിയും കൂടി അതിനോടൊപ്പം കിട്ടും എന്നുള്ളത് മനസ്സിലാക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.