നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാൻ നമ്മൾ പലതരത്തിലുള്ള വൃക്ഷലതാദികൾ നട്ടുവളർത്താറുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൂച്ചെടികൾ എന്ന് പറയുന്നത്. വീട്ടിൽ വളർത്തുന്ന നല്ല പുഷ്പം നല്ല പൂക്കൾ നല്ല സുഗന്ധമുള്ള പൂക്കൾ കാണാൻ നല്ല ഭംഗിയുള്ള പൂക്കൾ നൽകുന്ന പൂച്ചെടികൾ പ്രധാനമായിട്ടും ഈ പൂച്ചെടികൾ നമുക്ക് മറ്റൊരു കൂടിയുണ്ട് വൈകുന്നേരം പ്രാർത്ഥിക്കുന്ന സമയത്ത് ആ വിളക്കിനു മുന്നിൽ അല്ലെങ്കിൽ ചിത്രങ്ങൾക്ക് മുന്നിൽ ഈ പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിക്കാം എന്നുള്ളത് ദേവിയെ പറ്റി പറയുമ്പോൾ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ചുവന്ന പൂക്കൾ എന്ന് പറയുന്നത്. മുരുക ഭഗവാനെ സംബന്ധിച്ചിടത്തോളം മഞ്ഞപ്പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിക്കും ശിവഭഗവാനെ വെളുത്ത പൂക്കൾ സമർപ്പിച്ച പ്രാർത്ഥിക്കും. പലതരത്തിലുള്ള പൂക്കൾ നമ്മൾ സമർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട് പറയാൻ ഉദ്ദേശിക്കുന്നത് നമുക്ക് ലഭിക്കുന്ന ഒരു പ്രസാദത്തിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്ന.
അല്ലെങ്കിൽ ദേവന് അല്ലെങ്കിൽ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങളിൽ ഒന്നായിട്ടുള്ള തെച്ചിപ്പൂ എന്നൊക്കെ പറയുന്ന ആ ഒരു പൂവ് ഏത് ഭാഗത്ത് നട്ടുപിടിപ്പിക്കണം അത് നട്ടു കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് അതെല്ലാന്നാണ് പ്രധാനമായിട്ടും പറയാൻ ഉദ്ദേശിക്കുന്നത്. തെറ്റിപ്പൂ എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു പൂവാണ് എന്ന് വേണമെങ്കിൽ പറയാം. ഈയൊരു പൂവ് മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എല്ലാവർക്കും അറിയാം ദേവീക്ഷേത്രങ്ങളിൽ ദേവി സങ്കല്പമുള്ള ക്ഷേത്രങ്ങളിൽ ഒക്കെ ഈ ഒരു പൂവിനെ വലിയൊരു സ്ഥാനമുണ്ട് എന്നുള്ളത് വീട്ടിൽ നട്ടുവളർത്തുന്നത് ഏറ്റവും ഐശ്വര്യം നിറഞ്ഞ ഒരു കാര്യമാണ് എന്നുള്ളതാണ് പറയുന്നത് വീടിൻറെ തെക്ക് കിഴക്കേ മൂല നമ്മുടെ അഗ്നികോൺ ഉണ്ടല്ലോ വീടിൻറെ വീടിൻറെ തെക്ക് കിഴക്കേ മൂലപ്പുറത്ത് ആ ഒരു നിരപ്പിൽ എവിടെയെങ്കിലും വളർത്തുന്നതായിരിക്കും ഏറ്റവും നല്ലത് എന്ന് പറയുന്നത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.