ഈ തൈറോയ്ഡ് കാൻസർ കേരളത്തിൽ വളരെ കൂടി വരികയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അങ്ങനെ അല്ല മറ്റ് സംസ്ഥാനങ്ങളുടെ അപേക്ഷിച്ചു കേരളത്തിൽ ഇത് കൂടി വരുന്നുണ്ട്. കുട്ടികളിൽ ഉണ്ടാകുന്നുണ്ട് സ്ത്രീകളിൽ ഉണ്ടാവുന്നുണ്ട് അപ്പോൾ ഇതെല്ലാം പ്രശ്നത്തിന്റെ വർദ്ധിപ്പിച്ചിരിക്കുകയാണ് സ്ത്രീകൾക്ക് ഉണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും കൂടുതൽ സ്തനാർബുദം ആണെന്ന് ആണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം പക്ഷേ സ്തനാർബുദം കഴിഞ്ഞാൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും രണ്ടാമത്തെ നിൽക്കുന്നത് തൈറോയ്ഡ് കാൻസറാണ്. ഈ ചെറുപ്പക്കാരൻ ഒരു പ്രത്യേക ഉണ്ട് അതിന് കാരണം ആയി ചെറുപ്പക്കാരനും ഒക്കെ ഉണ്ടാകുന്ന ഈ തൈറോയ്ഡ് ക്യാൻസർ അത് പെട്ടെന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുന്നുണ്ട് പെട്ടെന്ന് അപകടകര ആകുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട അതുകൊണ്ടാണ് ആ വിഷയം തന്നെ വീണ്ടും നമ്മളിലൂടെ കാൻസർ പെട്ടെന്ന് കണ്ടുപിടിക്കാവുന്നതാണ്. കാരണം തൈറോയ്ഡ് ഗ്രന്ഥി നമുക്ക് എല്ലാവർക്കും അറിയാം.
നമ്മുടെ കഴുത്തിന്റെ താഴെയുള്ള ബട്ടർഫ്ലൈ ടൈപ്പിലുള്ള ഒന്നുതന്നെയാണ്. നിങ്ങൾക്ക് കാണാൻ പറ്റത്തില്ല ഒരു മുഴ പ്രത്യക്ഷപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് അത് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. കാര്യം അത് കഴുത്ത് മുന്നോട്ട് ആണ് മഴ വളരുന്നത് നമ്മുടെ വളരുന്നു അപ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ദൃശ്യമാകും നിങ്ങൾ കണ്ണാടിയുടെ മുമ്പിൽ നോക്കുകയാണ് എന്നുണ്ടെങ്കിൽ ഉണ്ടാകുന്ന മുഴകളും പെട്ടെന്ന് നോട്ട് ചെയ്യാൻ പറ്റും. അപ്പോൾ തന്നെ ഈ മുഴ നിങ്ങളുടെ മുകളിലേക്ക് നീങ്ങുന്നതായി നിങ്ങൾക്ക് ശ്രദ്ധിക്കാൻ പറ്റും അങ്ങനെയുണ്ടാകുന്ന മുഴകളാണ് തൈറോയ്ഞ്ചിൽ നിന്നും ഉണ്ടാകുന്ന മുഴ ഈ തൈറോയ്ഡ് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം നിങ്ങൾക്ക് വോയിസ് നേ പറ്റി കേട്ടിട്ടുണ്ട് തൈറോയ്ഡ്സിനെ പറ്റി കേട്ടിട്ടുണ്ട് അങ്ങനെ മുഴയുണ്ട് ഏതാണ്ട് വളരെ കുറച്ച് ശതമാനം മാത്രമേ ക്യാൻസർ ആയിട്ട് കാണുന്നുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.