നമ്മുടെ വീടിന് ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ് സ്ത്രീകൾക്ക് കുളിച്ചു കഴിഞ്ഞു വന്ന് ഇങ്ങനെ ചെയ്യുന്നത്

ജലം നമ്മുടെ ശരീരത്തെ ശുദ്ധമാക്കുവാൻ ആയിട്ടാണ് നമ്മൾ ഉപയോഗിക്കുന്നത് ജലം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. ഉദയത്തിനു മുമ്പ് തന്നെ കുളിക്കുന്ന ഉദയത്തിനു മുമ്പ് എഴുന്നേറ്റു കുളിച്ച് ശുദ്ധിയാകുന്ന ഒരു സ്ത്രീ എന്ന് പറയുന്നത് ദേവി തുല്യമാണ് അവൾ ശ്രീദേവിയാണ് അവൾ ശ്രീലക്ഷ്മി ആയിട്ടുള്ള പരിവേഷം അവൾക്ക് നൽകപ്പെടുന്നു എന്നുള്ളതാണ് നമ്മുടെ ഹൈന്ദവ വിശ്വാസം പറയുന്നത് അതുകൊണ്ടാണ് പറയുന്നത് രാവിലെ തന്നെ എഴുന്നേറ്റ് കുളിക്കണം എന്ന് പറയുന്നത് രാവിലെയുള്ള കുളിയെ മൂന്നു ഭാഗമായിട്ടാണ് തരംതിരിച്ചിരിക്കുന്നത് രാവിലെ നാലുമണിക്ക് 5 മണിക്കും എഴുന്നേറ്റ് കുളിക്കുന്ന കുളിയെ മുനി സ്നാനം എന്നാണ് പറയുന്നത്. രണ്ടാമത്തെത് എന്ന് പറയുന്നത് ദേവസ്നാനമാണ് അതായത് 5 മണിക്ക് 6:00 മണിക്കും കുളിക്കാൻ സാധിച്ചാൽ അത് ദേവസ്നാനം എന്നാണ് പറയുന്നത്.

   
"

മറ്റൊരു സ്നാനം കൂടിയുണ്ട് മനുഷ്യസ്നാനം എന്ന് പറയുന്ന ആറിനും എട്ടിനും ഇടയിലുള്ള സ്ഥാനം എന്ന് പറയുന്നത്.എട്ടുമണിക്ക് ശേഷമുള്ള കുളികളെ സാധാരണയായി രാക്ഷസസ് സ്നാനം എന്നാണ് പറയാറ്.കുളി കഴിഞ്ഞ ഉടനെ ഏറ്റവും ചെയ്യാൻ നല്ലതായിട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് അടുക്കളയിലേക്ക് പോയി എന്തെങ്കിലും ഒരു ചെറിയ ഭക്ഷണപദാർത്ഥമെങ്കിലും അത് പാചകം ചെയ്ത് മറ്റുള്ളവർക്ക് നൽകുക എന്നുള്ളതാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുളികഴിഞ്ഞ് ശുദ്ധിയായിട്ട് അടുക്കളയിൽ പോയി അവൾ പാചകം ചെയ്യുന്ന ആഹാരം ദേവിയുടെ സകല അനുഗ്രഹങ്ങളും നിറഞ്ഞതായിരിക്കും എന്നാണ് പറയപ്പെടുന്നത് ഒരു ചെറിയ കട്ടൻകാപ്പി എങ്കിലും മറ്റുള്ളവർക്ക് നൽകുക വീട്ടിൽ അന്നത്തിനു മുട്ടുണ്ടാവില്ല.

ആ വീട്ടിൽ യാതൊരു തരത്തിലുമുള്ള നെഗറ്റീവ് ഊർജ്ജം ആ വീട്ടിലും അടുക്കളയിലും നിലനിൽക്കില്ല സകല നെഗറ്റീവ് ഊർജ്ജത്തെയും തുരത്തുവാനുള്ള കഴിവുള്ള ഒരു കാര്യമാണ് ഈ ഒരു ഐശ്വര്യപൂർണ്ണമായിട്ടുള്ള ഒരു പ്രക്രിയ എന്ന് പറയുന്നത്. നട്ടുച്ചയ്ക്കും ഉള്ള കുളി 100% ഒഴിവാക്കേണ്ടതാണ് അത്തരത്തിൽ ചെയ്യുന്ന വീടുകളിൽ ഒരിക്കലും ഐശ്വര്യവും സന്തോഷവും ഇല്ല രോഗ ദുരിതങ്ങൾ വിട്ടൊഴിയില്ല അപകടങ്ങൾ സംഭവിക്കും എന്നുള്ളതാണ്.കുളിച്ച് വരുന്ന സമയത്ത് ആ വെള്ളം നമ്മുടെ വീടിനുള്ളിൽ നമ്മുടെ വീടിന് ചുറ്റുവട്ടം അല്ലെങ്കിൽ നമ്മുടെ വീടിൻറെ റൂമിനുള്ളിൽ ഒക്കെ വീഴാൻ പാടില്ല എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *