ഇന്നത്തെ ഈ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഗുളികൻ എന്നു പറയുന്ന ദേവനെകുറിച്ചുള്ളതാണ് എന്താണ് ഗുളികൻ്റ പ്രത്യേകതകൾ ആരാണ് ഗുളികൻ ഗുളികൻ എങ്ങനെയാണ് അവതരിച്ചത് ഗുളികനെ പ്രാർത്ഥിക്കാൻ എന്താണ് രീതി ഗുളികന് പ്രാർത്ഥിച്ചാൽ എന്താണ് ഫലം ഈ കാര്യങ്ങളൊക്കെ ആണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ആദ്യമായിട്ട് തന്നെ മനസ്സിലാക്കാം ഗുളികൻ എന്ന് പറയുന്നത് ശിവൻറെ അംശം ആയിട്ടുള്ള ഒരു ദേവനാണ് നമ്മൾ ഒരുപാട് പ്രാവശ്യം പറഞ്ഞു കേട്ടിട്ടുള്ളതാണ് ഗുളികൻ അല്ലെങ്കിൽ ഗുളിക നുമായി ബന്ധപ്പെട്ട പല കഥകളും പല രഹസ്യസ്വഭാവമുള്ള കഥകളും.
ഗുളികൻ്റ ശക്തിയെ കുറിച്ച് ഉള്ള ചില രഹസ്യങ്ങൾ നമ്മൾ പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളതാണ് എന്നാൽ ഈ പറഞ്ഞുകേട്ടത് അപ്പുറം ഗുളിക എന്താണെന്ന് അല്ലെങ്കിൽ ഗുളികന് ഉപാസിക്കുന്നത് എങ്ങനെയാണ് ഗുളികന് പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് ഇക്കാര്യങ്ങളൊന്നും നമ്മളിൽ പലർക്കും അറിയില്ല എന്നുള്ളതാണ് വസ്തുത എന്താണ് ഗുളികൻ എന്നുള്ളത് നമുക്ക് ആദ്യമായിട്ട് നോക്കാം തെക്കൻ കേരളത്തിൽ ഉള്ളവർക്ക് ഒരു പക്ഷേ ഗുളികനെ പറ്റി ധാരണ വളരെ കുറവായിരിക്കും വടക്കൻ കേരളത്തിലുള്ളവർക്ക് ഗുളികൻ തെയ്യവും ആയിട്ട് ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളൊക്കെ അറിയാം ആയിരിക്കും എന്നുള്ളതാണ് ആരാണ് ഗുളികൻ എന്ന് ചോദിച്ചാൽ ഞാൻ നേരത്തെ പറഞ്ഞ പോലെ ശിവൻറെ അംശമാണ് നാഗ വംശത്തിൽപ്പെട്ട ഒരു രൂപമാണ് ഗുളിക എന്ന് പറയുന്നത്.
അതായത് അഷ്ട നാഗങ്ങളിൽ പെട്ട ഒരാളാണ് ഗുളികൻ എന്നു പറയുന്നത് വാസുകി തക്ഷകൻ കാർക്കോടകൻ ശേഷനാഗം കുലിനി ശങ്കൻ ശ്രേഷ്ഠ പദ്മൻ മഹാപദ്മാന് ഗുളികൻ എന്നിങ്ങനെ അഷ്ടനാഗങ്ങൾ പെട്ട ഏറ്റവും പ്രധാനി ആയിട്ടുള്ള ഒരു ദേവനാണ് ഗുളികൻ എന്ന് പറയുന്നത് ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും പ്രാധാന്യം എത്രത്തോളം വലുതാണ് ഗുളികൻ എന്ന് പറയുന്ന ദേവന് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ ദുരിതങ്ങൾ എല്ലാം മാറിനിൽക്കും എന്നുള്ളതാണ് വിശ്വാസം ഗുളിക എന്ന ദേവനാണ് മരണാനന്തരം ഒരു ജീവനെ എടുത്തു കൊണ്ടു പോകുന്നത് എന്ന് പറയുന്നത് കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക.