അയോട്ടിക് അന്യൂറിസം എന്ന് ഒരു വലിയ അസുഖം തന്നെയാണ് നമ്മുടെ വയറിനെ മഹാദമനകളിൽ എല്ലാ മനുഷ്യന്മാരിലും കൈ കാല് വയർ കുടല് ലിവർ എല്ലാത്തിലേക്കും ഒരു മെയിൻ ബ്ലഡ് വേഴ്സസ് ഉണ്ട്. അത് ഹാർട്ടിലേക്ക് പോയി വളഞ്ഞ് തിരിഞ്ഞ് വയറ്റിലേക്ക് പോകും. ഇതിൻറെ പേരാണ് വയോട്ടിക്ക എന്ന് പറയുന്നത്. ഹൈ പ്രഷറിലാണ് ബ്ലഡ് പോയിക്കൊണ്ടിരിക്കുന്നത് ഒരു ഭാഗത്ത് ഹൈ ബ്ലഡ് പ്രഷറാണ് പോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ഒരുപാട് ബ്ലഡ് പോകുന്നത് കൊണ്ട് ചില ആളുകള് അത് പതുക്കെ വീർക്കാൻ തുടങ്ങും അതായത് ബലൂൺ പോലത്ത് വീർത്തു വരും എന്നിട്ട് ഒരു പോയിന്റ് കഴിയുമ്പോൾ ഇത് പൊട്ടും അങ്ങനെ പേഷ്യന്റ് പെട്ടെന്ന് മരിച്ച് പോവുകയും ചെയ്യും ഇങ്ങനെയുള്ള വളരെ അപകടകരമായ ഒരു അസുഖമാണ് ഇത്.
ഇത് പലപ്പോഴും ആൾക്കാരെ നിങ്ങൾ കേട്ടിട്ടുണ്ടാവും വഴിയിൽ കുഴഞ്ഞുവീണു മരിച്ചു അതിൻറെ 99% അല്ലെങ്കിൽ 90% കാരണമെന്നും പറയുന്നത് അയോട്ടിക് അന്യൂറിസം എന്നത് തന്നെയാണ്. രോഗലക്ഷണങ്ങൾ ഉണ്ടാക്കാതെ പോലുമില്ല പെട്ടെന്ന് ആദ്യത്തെ പ്രസിഡൻറ് ലക്ഷണമെന്ന് പറയുന്നത് നമ്മുടെ മരണം തന്നെയായിരിക്കും അതുകൊണ്ടുതന്നെ ഇത് നമ്മൾ വളരെയധികം സൂക്ഷിക്കേണ്ട ഒരു കാര്യം കൂടിയാണ്. സ്ക്രീനിങ് പ്രോഗ്രാം വിദേശങ്ങളിലെ ഒരുവിധം എല്ലാ രാജ്യവും 65 വയസ്സ് കഴിഞ്ഞിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒരു രണ്ടുമിനിറ്റ് നിൽക്കുന്ന സൗണ്ട് സ്കാനിങ് ചെയ്യണം എന്നിട്ട് അയോട്ടിക് അന്യൂറിസം എന്നത് അസുഖം നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ അതിനെ ഒരു ഡോക്ടറെ പോയി കാണുകയും പെട്ടെന്നുള്ള ചികിത്സ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
എന്തോ നമ്മുടെ നാട്ടിലെ ഇന്ത്യയിലെ അത്തരത്തിലുള്ള സ്ക്രീനിങ് പ്രോഗ്രാംസ് ഇല്ല ചില ഹോസ്പിറ്റൽ അത്തരത്തിലുള്ള സ്ക്രീനിംഗ് പ്രോഗ്രാംസ് ഉണ്ട് ഒരു നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായിട്ടില്ല.അയോട്ടിക് അന്യൂറിസം എന്നത് വന്നുകഴിഞ്ഞാൽ എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ സാധാരണ നമ്മുടെ പ്രാക്ടീസില് ഡിപ്പാർട്ട്മെന്റില് വേറെ എന്തെങ്കിലും അസുഖമുള്ള രോഗികൾ അതായത് അപ്പൻഡക്സ് മൂത്രത്തിൽ കല്ല് തുടങ്ങിയവ സ്കാൻ ചെയ്ത് നോക്കുമ്പോൾ കാരണമെന്തായിരിക്കും രക്തധമനികൾ വീർത്തിരിക്കുന്ന അവസ്ഥ പിന്നീട് ഇതിനെ ചികിത്സ തേടുകയും ആണ് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.