കുട്ടികൾ മുതൽ മുതിർന്നവരെ അലട്ടുന്ന ഒരു രോഗാവസ്ഥയാണ് കഫക്കെട്ട് എന്ന് പറയുന്നത്. തൊണ്ടയിൽ എപ്പോഴും എന്തെങ്കിലും ഒരു കുടുങ്ങിയ അവസ്ഥ രാവിലെ എണീക്കുമ്പോൾ വെളുത്ത നിറത്തിലുള്ള കഫം വരിക സംസാരിക്കുന്നതിന് ഇടയ്ക്ക് മുറിയുന്ന പോലെ ശബ്ദം കുറയുന്ന പോലെ കാരണങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരമാർഗ്ഗങ്ങൾ ഏതൊക്കെയാണ് അതേപോലെതന്നെ ഈ കഫക്കെട്ടിന്റെ അപകട ലക്ഷണങ്ങൾ എന്തൊക്കെയാണ് നോക്കാം.
നമ്മുടെ ശ്വാസനാളത്തിൽ നിന്ന് പുറത്തോട്ട് വരുന്ന അതിലെന്തെങ്കിലും ഒരു ഇൻഫെക്ഷൻ ആയിട്ട് അത് പുറത്തോട്ട് വന്ന് തൊണ്ടയിൽ തൊണ്ടയുടെ വശത്തിൽ നിൽക്കുന്ന ഒരു അവസ്ഥ അതേപോലെതന്നെ രണ്ടാമത് സൈനസൈറ്റിസ് എന്നും പറയുന്നത് നമ്മുടെ മൂക്കിനും കണ്ണിനും ചുറ്റിലും ഉള്ള വായു അറകളാണ് സൈനസ് എന്ന് പറയുന്നത് എന്തെങ്കിലും ഇൻഫെക്ഷൻ വന്നു കഴിയുമ്പോൾ അത് കൂടുതൽ ഡിസ്ചാർജ് നൽകുകയും അത് തൊണ്ടയിൽ വന്ന് അടിയുകയും ചെയ്യുന്ന അവസ്ഥ ഇതുകൊണ്ടുതന്നെ നമുക്ക് കഫക്കെട്ട് വരാനുള്ള സാധ്യതയും കൂടുതലാണ്.
അടുത്തത് നമ്മൾ പറയുകയാണെങ്കിൽ ജി ആർ ഡി അഥവാ പുളിച്ചു തകിട്ടൽ ചെറിയ കുട്ടികൾ മുതൽ വലിയൊരു വരെ ഈ ബുദ്ധിമുട്ടുകൾ വരാം നമ്മുടെ ആമാശയത്തിൽ നിന്നും അന്നനാളത്തേക്ക് ഭക്ഷണപദാർത്ഥങ്ങളോടുകൂടി നമ്മുടെ തൊണ്ടയിൽ വന്നു നിൽക്കുന്ന ഒരു അവസ്ഥ. അത് ജി ആർ പി ഇത് കാരണം തൊണ്ടിയിൽ എപ്പോഴും ഒരു കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥയായി നമുക്ക് തോന്നാറുണ്ട്. പിന്നെ പറയാം അടുത്ത കാരണമായിട്ട് വരുന്നത് മൂക്കിൻറെ പുറംഭാഗത്ത് എപ്പോഴും തൊണ്ടയിൽ ഒരു നനവുള്ളപോലെ വന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ ചെറിയ കുട്ടികളുടെ പ്രശ്നങ്ങൾ കാരണം ഇതേപോലെ വരാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.