ഉറക്കത്തിൽ ഉണ്ടാകുന്ന കൂർക്കം വലി ഇന്ന് ചെറുപ്പക്കാർക്ക് വയസ്സ് ഏവർക്കും ഒരുപോലെയുണ്ടാകും പ്രശ്നമാണ്.കൂടെ കിടക്കുന്ന മറ്റുള്ളവർക്ക് ഉറക്കത്തിന് ഡിസ്റ്റർബ് ഉണ്ടാകുമെന്നുള്ളതല്ലാതെ ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. കൂർക്കം വലി ഉണ്ടാക്കുന്ന പ്രോബ്ലംസ് എന്തെല്ലാമാണെന്നും വീട്ടിൽ തന്നെ നമുക്ക് കൂർക്കംവലി സിമ്പിൾ ആയിട്ട് പരിഹരിക്കാനുള്ള ചില മാർഗങ്ങളും ഞാൻ വിശദീകരിക്കാം വളരെ സിമ്പിൾ ആയിട്ടുള്ള മാർഗമാണ് കൂർക്കം വലിയുള്ള നിങ്ങളുടെ കുടുംബത്തിലെ അതേപോലെതന്നെ സുഹൃത്തുക്കൾക്ക് എല്ലാവർക്കും നിർബന്ധമായിട്ടും നിങ്ങളത് ഷെയർ ചെയ്ത് അവരെ ഇൻഫർമേഷൻ അറിയിക്കുക.
ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ തൊണ്ടയിലെ മസിലുകളുടെ സ്റ്റോൺ നഷ്ടപ്പെടുന്നത് അതായത് നമ്മുടെ മസിലുകൾ റിലാക്സ് ആയി പോകുകയാണ് നമ്മൾ കിടന്നുറങ്ങുന്ന സമയത്ത് ഈ പതിവില്‍ കൂടുതലായിട്ട് വൈബ്രേറ്റ് ചെയ്യുന്നത് ആ ഭാഗത്തുള്ള മസിലുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു നമുക്ക് കൂർക്കം വലി അനുഭവപ്പെടുന്നത് അമിതമായിരിക്കുമ്പോൾ ഇത് നമ്മൾ ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും രക്തത്തിൽ കുറഞ്ഞു പോവുകയും ചെയ്യും. ക്രമേണ ചെറുതായിട്ട് കൂർക്കം വലിയുടെ ശബ്ദം തുടങ്ങി നല്ല ഉച്ചസ്ഥായിയിലേക്ക് എത്തുന്നു അത് കഴിഞ്ഞ് കുറച്ചു.
സെക്കന്ററിലേക്ക് സൈലൻസ് കഴിഞ്ഞു വീണ്ടും ചെറുതായിട്ട് കൂർക്കം വലിച്ചു തുടങ്ങുന്നു. നിശബ്ദമായിരിക്കുന്ന സമയം രക്തത്തിൽ പൂർണമായും കിട്ടാതെ നമ്മുടെ ശ്വാസവും നിൽക്കുന്ന കുറച്ച് സെക്കന്റുകളാണ് അത് കഴിഞ്ഞ് വീണ്ടും കുറുക്കം വലി തുടങ്ങുകയും ചെയ്യുന്നു. ഇതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ എന്ന് പറഞ്ഞാൽ ഒന്ന് ഇടയ്ക്കിടയ്ക്ക് നമുക്ക് ഇടയ്ക്ക് ഉണരുന്നത് നമ്മുടെ ഹൃദയത്തിൻ ഉൾപ്പെടെ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഒരു ശരിയായിട്ടുള്ള ഒരു റസ്റ്റ് കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.