നമ്മുടെ വീടിൻറെ ചില വസ്തുക്കൾ മാറ്റിക്കഴിഞ്ഞാൽ തന്നെ നമുക്ക് ഐശ്വര്യമായ ഒരു വീട് നമുക്ക് ലഭിക്കുകയും സന്തോഷകരമായ ജീവിതം നമുക്ക് ആസ്വദിക്കാൻ കഴിയുകയും ചെയ്യും.ചൂലിന്റെ സ്ഥാനം എന്ന് പറയുന്നത് വീടിൻറെ വടക്ക് പടിഞ്ഞാറെ മൂലയ്ക്ക് വീടിനു പുറത്തുവക്കുന്നതായിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്. പക്ഷേ അടുക്കളയ്ക്ക് അകത്ത് യാതൊരു കാരണവശാലും ചൂല് വരാൻ പാടില്ല ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് അത്തരത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ മാറ്റുക അതുപോലെ തന്നെ മറ്റൊരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു എപ്പോഴും ഒന്ന് അല്ലെങ്കിൽ മാക്സിമം മൂന്ന് ചൂലുകൾ മാത്രമേ ഒരു വീട്ടിൽ ഉണ്ടാകാൻ പാടുള്ളൂ. ഒരു കാരണവശാലും മൂന്നിൽ കൂടുതൽ ഒരു വീട്ടിലും ഉണ്ടാകാൻ പാടില്ല.
അതുപോലെതന്നെ നമ്മൾ അടിക്കുന്ന സമയത്ത് അതിലെ പൊടികളെല്ലാം പുറത്തേക്ക് തള്ളാതെ ഒരു ഭാഗത്തേക്ക് കൂട്ടി വെച്ച് അത് വേണം നമ്മൾ വാരി കളയാനായിട്ട്.നമ്മളുടെ സൗഭാഗ്യങ്ങളും അതിനോടൊപ്പം നമ്മുടെ ഐശ്വര്യവും തൂത്തു പുറത്തേക്ക് കളയുന്നതിന് തുല്യമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. കത്തികൾ നമുക്കെല്ലാവർക്കും അറിയാം പലതരത്തിലുള്ള കത്തികൾ നമ്മൾ ഉപയോഗിക്കുന്നതാണ് മീൻ വെട്ടാൻ ഒരുതരം കത്തി.
അല്ലെങ്കിൽ സൗകര്യാർത്ഥം ആവശ്യത്തിന് കത്തികൾ ഉപയോഗിക്കുന്നവരാണ് നമ്മൾ പക്ഷേ ഒരിക്കലും അടുക്കളയ്ക്ക് അകത്ത് കത്തികൾ വയ്ക്കാൻ തൂക്കിയിടാനും പാടില്ല എന്നുള്ളതാണ്. പല വീടുകളിലും വാസ്തു സംബന്ധമായിട്ടുള്ള കാര്യങ്ങളൊക്കെ നോക്കുന്ന സമയത്ത് കാണുന്ന ഒരു കാര്യമാണ് അടുക്കളയിൽ ചെല്ലുന്ന സമയത്ത് കത്തികൾ ഒരു നാലഞ്ച് എണ്ണം ഇങ്ങനെ കൂട്ടിയിട്ടിട്ടുണ്ടായിരിക്കും ഉപയോഗത്തിന് വേണ്ടി വാങ്ങിയതാണ് ഉപയോഗത്തിനു വേണ്ടി വാങ്ങിയതാണ് എന്നൊക്കെ നിങ്ങൾ നമ്മുടെ അടുക്കളയിൽ ഒന്നോ രണ്ടോ കത്തികൾ മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളൂ നമുക്ക് ഒരുപാട് ദോഷം ചെയ്യുന്ന ഒന്ന് തന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.