നിങ്ങൾ നാടൻ മുട്ട കഴിക്കാറുണ്ടോ എങ്കിൽ അതിൻറെ ഗുണങ്ങൾ ഇതാണ്

മലയാളികൾ സാധാരണ കടയിലെ മുട്ട വാങ്ങാൻ പോകുമ്പോൾ അവിടെ വെള്ളക്കോഴി മുട്ടയിൽ നാടൻ കോഴി മുട്ട ഉണ്ടെങ്കിൽ നമ്മൾ നാടൻ കോഴിമുട്ട മാത്രമേ ഉള്ളൂ നാടൻ കോഴി മുട്ടയ്ക്കും കരിങ്കോഴിയുടെ മുട്ടയ്ക്കും എല്ലാം വളരെയധികം ഔഷധ ഗുണമുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നുമുണ്ട് അതുകൊണ്ടുതന്നെ കടയിൽ നമ്മൾ സാധാരണ ഒരു വെള്ള കോഴിമുട്ട അഞ്ചു രൂപ മുതൽ 6 രൂപ വരെ ഉണ്ടെങ്കില് നാടൻ കോഴിമുട്ടയ്ക്ക് എപ്പോഴും അതിനേക്കാൾ ഒരു രൂപ കൂടുതലും ഒരു രണ്ടു രൂപ കൂടുതൽ ആയിരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിൽ മുട്ടകൾക്ക് ഈ വ്യത്യാസം വരുന്നത് എന്താണ് ഞാൻ വിശദീകരിക്കാം.

   
"

പിടക്കോഴി എന്നും പറയുന്നത് സാധാരണ രണ്ട് മുട്ടകളാണ് ഇടുന്നത് ഒന്ന് എന്ന് പറഞ്ഞത് പൂവൻകോഴിയുടെ സഹായത്താലും രണ്ടാമത്തെ പൂവൻകോഴിയുടെ സഹായം ഇല്ലാതെയും ആയിരിക്കും. സാധാരണ പാകം ചെയ്ത് കിട്ടുന്ന സമയത്ത് നമുക്ക് ഈ രണ്ടുതരം മുട്ട അതായത് ഈ ബീജസംങ്കലനം നടന്നു മുട്ടയും അല്ലാത്ത മുട്ടയും തമ്മിൽ തിരിച്ചറിയാൻ പറ്റത്തില്ല. എന്നാൽ നമുക്ക് മുട്ടയുടെ പുറമേ നിന്ന് കണ്ടാലും മനസ്സിലാവത്തില്ല പക്ഷേ മുട്ട പൊട്ടിച്ച് നോക്കിയാല് ഇത് ബീജ സങ്കലനം നടന്നുണ്ടായ മുട്ടയാണോ അല്ലെങ്കിൽ അല്ലാതെ ഉണ്ടായ മുട്ടയാണോ തിരിച്ചറിയാൻ സാധിക്കും.

എങ്ങനെയെന്ന് പറഞ്ഞാല് ബീജ സങ്കലനം പൂങ്കോഴിയുടെ സാന്നിധ്യത്തിൽ ഉണ്ടായ മുട്ടയാണെന്നുണ്ടെങ്കിൽ അവയുടെ മഞ്ഞ കവറിന് ഒരു ചെറിയ ഒരു കവറിങ് ഉണ്ട് അതിനെ കട്ടി ചെറിയൊരു അൽപ്പം കൂടുതലായിരിക്കും. നമ്മൾ ശരിയായിട്ട് പരിശോധിച്ചു കഴിഞ്ഞാൽ അതിൻറെ ഒരറ്റത്ത് ചെറിയൊരു കട്ടിയുള്ള ഒരു തടിപ്പ് ഉണ്ടാവും. നമ്മൾ പലപ്പോഴും ഉണ്ടാക്കാൻ ആയിട്ട് മുട്ടയുടെ മഞ്ഞ പൊട്ടാതെ വീഴുന്ന സമയത്ത് പലപ്പോഴും ചില സമയത്ത് നമ്മൾ മഞ്ഞ എളുപ്പത്തിന് പൊട്ടിപ്പോകും. സാധാരണ നമ്മുടെ പോഷകഗുണത്തിന്റെ ഒരു ഘടന ബീജസങ്കലനം നടന്ന മുട്ടയും ബീജ സങ്കലനം നടക്കാത്ത മുട്ടയും ആരോഗ്യഗുണങ്ങളിൽ ഒരുപോലെ തന്നെയാണ് പ്രത്യേകിച്ച് വ്യത്യാസം ഒന്നും സാധാരണ കാണാറില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *