ഇങ്ങനെയും പച്ചക്കറി കൃഷിക്ക് മണ്ണ് ഒരുക്കാം

അതുപോലെതന്നെ ആ കറക്റ്റ് ആയിട്ട് പൂവ് പിടിക്കുന്നില്ല കായ ഉണ്ടാവുന്നില്ല അങ്ങനെ ഒത്തിരി പ്രശ്നങ്ങൾക്കുള്ള പരിഹാരം മാർഗ്ഗമായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടതെന്താണ് നമ്മുടെ മണ്ണ് നന്നാക്കാതെ നിലമൊരിക്കല് നമുക്ക് കൃഷി ചെയ്യാനായിട്ട് എങ്ങനെയാണ് നില ഉരുണ്ടതെന്ന് നോക്കാം. അതിന് അത്യാവശ്യം ഉള്ള ഒരു കാര്യമാണ് കുമ്മായം എന്ന് പറഞ്ഞത് ഇത് നമ്മുടെ മണ്ണിലെ അമ്ലത കുറയ്ക്കാനായി സഹായിക്കുന്നു അതായത് അവൾ കുറെ കൃഷി ചെയ്തു കഴിഞ്ഞാൽ മണ്ണിലെ പുളിരസം വരും രസം വരുന്ന സമയത്ത് നമ്മളുടെ ചെടികളൊക്കെ നട്ടാൽ വേരുകൾക്ക് വളം വലിച്ചെടുക്കാനുള്ള ശക്തി കുറയും അതായത് അതിൻറെ കാര്യക്ഷമത നഷ്ടപ്പെടും. ചെടികൾ കരുത്തോടെ വളരില്ല വളർന്നാൽ തന്നെ പൂവുകൾ ഒന്ന് കറക്റ്റ് ആയിട്ട് പിടിക്കില്ല പ്രശ്നം വരും നമ്മൾ കറക്റ്റ് ചെയ്യുന്ന സമയത്ത് അതിനല്പം കുമ്മായം ചേർക്കേണ്ടത് അത്യാവശ്യമാണ്.

പിന്നെ നമുക്ക് അതിലേക്ക് വേണ്ടത് എന്താണ് വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി നമുക്ക് വേണമെന്നുണ്ടെങ്കിൽ ചാണകം ആട്ടിൻകാട്ടം കോഴിക്കാട്ടം എന്നിവയും ചേർക്കാവുന്നതാണ് ഞാനിവിടെ വേപ്പിൻ പിണ്ണാക്കാണ് പിന്നെ ഇതിലേക്ക് ചേർക്കുന്നത് നമുക്ക് വേണ്ടത് ചകിരിച്ചോറ് ചകിരി ചോറ് നമുക്ക് പുറം വാങ്ങാൻ കിട്ടും. ഇത്രയും സംഭവങ്ങളാണ് ഇതിന് ആവശ്യം കാര്യങ്ങൾ അതുപോലെ മിക്സിങ് എങ്ങനെയാണെന്ന് നോക്കാം മണ്ണും കാര്യങ്ങളൊക്കെയാണ് ഞാനിവിടെ എടുത്തു വച്ചിരിക്കുന്നത് അത് എങ്ങനെയാണെന്ന് നോക്കാം. ഇപ്പോൾ അളവ് പറയാനുണ്ടെങ്കിൽ ഉണ്ടല്ലോ ഒരു ലിറ്റർ വെള്ളം കൊള്ളുന്ന കപ്പ് ഉണ്ടല്ലോ വലിയൊരു കപ്പ് ആ ഒരു കപ്പിന്റെ അളവിൽ 80 കപ്പു മണ്ണാണ് ഞാൻ ഇതിനായി എടുത്തു വച്ചിരിക്കുന്നത് സ്വല്പം കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല. ഇതിലേക്ക് എടുത്തിരിക്കുന്നത് ഒരു കിലോ വേപ്പിൻ പിണ്ണാക്കാണ് പിന്നെ നമുക്ക് വേണ്ടത് നമ്മുടെ കുമ്മായം കുമ്മായം അരക്കിലോ കുമ്മായം ഇതിലേക്ക് ആവശ്യം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *