ഏറ്റവും കൂടുതൽ നമ്മുടെ സമൂഹത്തിലുള്ള വേറൊരു അസുഖത്തെക്കുറിച്ച് പറയുന്നത് സോറിയാസിസ് അഥവാ സോറിയാസിക് ആർത്രൈറ്റിസ് സോറിയാസിസ് എന്ന് പറഞ്ഞാൽ നമുക്ക് നമ്മുടെ സമൂഹത്തില് ഒന്നുമുതൽ ശതമാനം വരെ കേരളത്തിൽ നോക്കുകയാണെങ്കിൽ ഒരു മൂന്നാല് ലക്ഷം ആളുകൾക്കെങ്കിലും വരെ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.നമ്മുടെ സ്കിനിൽ ഉണ്ടാവുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖമാണ് സോറിയാസിസ്. ഒറ്റ പോലെ വന്ന വെളുത്തപാടുകളും ചുവന്ന പാടുകളും വന്നിട്ടാണ് ഈ അസുഖം തുടങ്ങുന്നത്.പലപ്പോഴും തുടങ്ങുന്നത് തലയിലാണ് നല്ലതുപോലെ മുടികൊഴിച്ചൽ ഉണ്ടാവുകയും ഡാൻഡ്രഫ് വരുകയും ഇതു വരാം ആ സമയത്ത് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിലും ശരീരം മൊത്തത്തിൽ വ്യാപിക്കാൻ കൈകളിലും കാലുകളിലും എല്ലാം ഉണ്ടാകാനുള്ള ഒരു ടെൻഡൻസി അസുഖത്തിന് ഉണ്ടാകാം.
അത് ഓട്ടോ ഇമ്മ്യൂൺ അസുഖമാണ് എന്തെങ്കിലും ചെയ്യുന്നത് കാരണം ഉണ്ടാകുന്ന അസുഖം അല്ല പ്രധാനപ്പെട്ട ഒരു ഇമ്മ്യൂണൽ സിസ്റ്റത്തിന്റെ ഡിസ് ഫംഗ്ഷൻ ആണ് പ്രവർത്തനത്തിനുള്ള ഒരു വ്യതിയാനമാണ് ശരീരത്തിലെ ഓർഗൻസിനെ അറ്റാക്ക് ചെയ്യും ആദ്യം തുടങ്ങുന്നത് പലപ്പോഴും സ്കിനെ ആയിരിക്കും. ഒന്നാമത്തെ കാര്യം എന്തെങ്കിലും പ്രശ്നം കൊണ്ടുവരുന്നത് അസുഖമല്ല രണ്ട് ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല ഏറ്റവും പ്രധാനപ്പെട്ട കാരണം കാര്യം നമ്മൾ മനസ്സിലാക്കേണ്ടത്.അവർക്ക് ഉള്ളവർക്ക് തന്നെ അങ്ങനെ ഒരു കുറ്റബോധം ഒന്നും വേണ്ട എന്നിൽ നിന്ന് വേറൊരാൾ കിട്ടുമോ എന്നുള്ള ഒരു കുറ്റബോധം ഒന്നും വേണ്ട.കൂടുതൽ അറിയാൻ വീഡിയോ കാണുക.