ആർത്തവം വൈകാനുള്ള കാരണങ്ങൾ എന്തെല്ലാം ഒരുപാട് തവണ ചോദിച്ചിട്ടുള്ള ഒരു സംശയമാണ് പല സ്ത്രീകൾക്കും പെൺകുട്ടികൾക്കും വൈകുമ്പോഴേക്കും ഭയങ്കരമായിട്ടുള്ള ടെൻഷൻ ഉണ്ടാകും ടെൻഷൻ തന്നെ ആർത്തവം പിന്നെയും പിന്നെയും വൈകാനായിട്ട് കാരണമാകും പലപ്പോഴും പ്രഗ്നൻറ് ആയിട്ടുണ്ടോ എന്നുള്ള ഒരു സംശയവും പേടിയും എല്ലാത്തിനും വലിയ ഘടകമായിട്ട് വരാറുണ്ട് പലപ്പോഴും കുട്ടികളെ വേണ്ടാത്ത സമയത്ത് പ്രഗ്നറായി എന്നുള്ള ഒരു പേടി എന്ന് പോലും ഈ പറയുന്ന സ്ട്രെസ്സ് കൂട്ടാൻ ആയിട്ടും ആർത്തവം പിന്നെയും വൈകിപ്പിക്കാൻ ആയിട്ടും കാരണമാകാറുണ്ട്. പലതരത്തിലുള്ള തൈറോയ്ഡ് ഇഷ്യൂസ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും ഏറ്റവും പ്രധാനമായിട്ടും ഹൈപ്പോ തൈറോയിസം മോട്ടോഴ്സ് തൈറോയ്ഡ് ഉള്ള സംഗതികൾ തൈറോയ്ഡിന്റെ ഭാഗമായിട്ട് വരുന്ന മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾ ഒരുപാട് വണ്ണം വയ്ക്കുന്നു വണ്ണം വയ്ക്കുന്നതോടു കൂടി തന്നെ പി സി ഓ ടി പോളിസ്റ്റിക് ഓവേറിയൻ ഡിസീസ് ഈ പറയുന്ന ആർത്തവം.
വൈകുന്ന ഒരു കാര്യം കാണാറുണ്ട് നമ്മൾ എന്തെല്ലാം ടെസ്റ്റുകൾ ചെയ്തു നോക്കണം എന്തെല്ലാം പ്രതിവിധികൾ ചേരുന്ന നമുക്ക് യഥാക്രമം നമ്മുടെ ഈ ആർത്തവം കറക്റ്റ് രീതിയിൽ കൊണ്ടുവരാം എന്നുള്ളതും കൂടി പ്രത്യേകം നമ്മൾ അറിഞ്ഞിരിക്കണം. ഇനി സ്ത്രീകൾക്ക് ഒരു 50 വയസ്സ് ഓടുകൂടി ചിലപ്പോൾ പീരിയഡ്സ് വൈകി വന്ന രണ്ടുമാസവും മൂന്നുമാസം ഒക്കെയായി മാറി അത് പിന്നീട് മെനോപോസ് പറയുന്ന ആർത്തവ വിരാമ ഒരു സംഗതിയും കൊണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള ഓരോരോ പ്രശ്നങ്ങളെയും ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളെയും രോഗാവസ്ഥയെ നമ്മൾ പ്രത്യേകം നേരത്തെ തന്നെ തിരിച്ചറിയേണ്ടതുണ്ട് കൃത്യമായിട്ടുള്ള ട്രീറ്റ്മെൻറ് എടുക്കേണ്ടത് ഉണ്ട്. ഇതിനെക്കുറിച്ച് നമ്മൾ വ്യക്തമായിട്ട് അറിയാനായിട്ട് നമ്മൾ ചെയ്യേണ്ട ഒന്ന് രണ്ട് ടെസ്റ്റുകളാണ് ഒന്ന് അൾട്രാസൗണ്ട് അത് വയറിന്റെ ഒരു സൗണ്ട് സ്കാൻ ഒന്നും ഇല്ലാത്ത രീതിയിൽ നമുക്ക് ചെയ്യാവുന്ന ഒരു സ്കാനാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.