വീടിനെ ഒരു വിലപ്പെട്ട ഒരു വസ്തു കൂടിയാണ് ചൂല് എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ ഉപയോഗത്തിനുശേഷം എവിടെ സൂക്ഷിക്കണം എങ്ങനെയാണ് സൂക്ഷിക്കേണ്ടത് ശരിയായ ഉപയോഗിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ് പലപ്പോഴും പലരും ചെയ്യുന്ന കാര്യം എന്ന് പറഞ്ഞാൽ ഉപയോഗത്തിന് ശേഷം ചൂല് ഏതെങ്കിലും ഒരു കോർണറിൽ കൊണ്ടുപോയി വയ്ക്കുകയോ അല്ലെങ്കിൽ വലിച്ചെറിയുകയോ ഉണ്ടെങ്കിൽ എവിടെയെങ്കിലും മൂലയിലേക്ക് ആണ് പലരും ചെയ്യുന്നത് കാണുന്നത്. പല വീടുകളും സന്ദർശിക്കാൻ ഇടയായി സമയത്ത് അല്ലെങ്കിൽ പല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ തന്നെ വീടുകളിൽ പോകാൻ കഴിഞ്ഞ സമയത്തൊക്കെ ഇത്തരത്തിൽ ചൂല് ശരിയായിട്ടുള്ള സ്ഥലത്തല്ലാതെ വളരെ ദോഷം
. ചെയ്യുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നത് കാണാറുണ്ട് അപ്പോൾ തന്നെ അത് പറഞ്ഞു തിരുത്തിയിട്ടും ഉണ്ട്.ചൂല് എന്ന് പറയുന്നത് ഒരുപാട് ദൈവീകമായിട്ട് പ്രത്യേകതകൾ ഉള്ള ഒരു വസ്തുവാണ് അതിനെ അങ്ങനെ വീട്ടിൽ എവിടെയെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കാൻ പാടില്ലാത്തതാണ് അതിന് വ്യക്തമായ സ്ഥാനമുണ്ട് എന്നുള്ളതാണ് വശങ്ങളിൽ അല്ലെങ്കിൽ ഒരു ചില കോണുകളിൽ യാതൊരു കാരണവശാലും വെക്കാൻ പാടില്ല എന്നുള്ളതും നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം ചൂല് ശരിയായ ദിശയിൽ അല്ല വയ്ക്കുന്നത് അല്ലെങ്കിൽ ചൂല് ദോഷ സ്ഥാനത്താണ് ഇരിക്കുന്നത് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ നമ്മൾ ഇനി എത്ര രൂപ സമ്പാദിച്ചാലും അത് ഒരുകോടി രൂപയായി സമ്പാദിച്ചാലും പൈസ നിലനിന്നു പോവില്ല നമുക്ക് സമ്പാദ്യം എന്ന് പറയുന്ന ഒന്നും വളരുകയില്ല. സമ്പാദിച്ചാലും അതിനെക്കാൾ കൂടുതൽ ചിലവ് നമുക്ക് വന്നുകൊണ്ടിരിക്കും പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ വരുന്ന പൈസ എല്ലാം വെള്ളം പോലെ ചെലവായി പോവുകയാണ് എന്ന്. കൂടുതൽ അറിയാൻ വീഡിയോ കാണുക.