ഈയൊരു കാര്യം ചെയ്തു കൊണ്ട് നമ്മുടെ ചെടികളെല്ലാം വളരും

ഇന്ന് നമ്മൾ പരിശോധിക്കുവാൻ പോകുന്നത് നമ്മുടെ ചെടികൾ എല്ലാം പെട്ടെന്ന് ആയി ചെയ്യേണ്ട ഒരു പരിഹാരമാർഗ്ഗത്തെ കുറിച്ചാണ്. നമ്മളെല്ലാവരും മണ്ണിനും അതുപോലെതന്നെ പലതരം കീടനാശിനികളും ട്രൈ ചെയ്തിട്ടുണ്ടാവും പക്ഷേ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു ലിക്വിഡ് രൂപത്തിൽ പെട്ട ഒരു മാജിക്കൽ ഫെർട്ടിലൈസറിനെ കുറിച്ചാണ്. ഇനി നമുക്ക് എങ്ങനെ ഉപയോഗിക്കാം അത് ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് ആദ്യം പരിശോധിക്കാം ഇത് നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുടെ ഏത് പൂക്കാത്ത ചെടി പൂക്കുകയും കായ ഉണ്ടാവാത്ത ശരിയാണെങ്കിൽ കായ ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇത് ഒരു ലിക്വിഡ് രൂപത്തിൽ ഉള്ളതുകൊണ്ട് തന്നെ നമുക്ക് ഇത് എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നതാണ് ഇത് ഒരു വർഷം മുമ്പ് ഞാൻ ഉപയോഗിക്കുകയും അതിൻറെ കറക്റ്റ് റിസൾട്ട് കിട്ടുകയും ചെയ്തത് കൊണ്ടാണ് ഞാൻ നിങ്ങളുമായി ഇത് ഷെയർ ചെയ്യാം എന്ന് വിചാരിച്ചത് എങ്ങനെ ഉപയോഗിക്കാം എന്നത് കൂടി നമുക്കൊന്ന് പരിശോധിക്കാം.

   
"

സാഗരിക എന്നാണ് ഇത് ഇതിൻറെ പേര് ഇത് 100% നാച്ചുറൽ തന്നെയാണ് ഇത് എല്ലാ ആയുർവേദ കടകളിലും കിട്ടുന്നതാണ്.അതിനായി നമുക്ക് നമ്മുടെ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഒരു ലിറ്റർ വെള്ളം എടുക്കുക അതിലോട്ട് ഈ ലിക്വിഡ് രൂപത്തിലുള്ള ഒരു അഞ്ച് എം എൽ വീതം ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം മാത്രമേ ചെയ്യാനായി പാടുകയുള്ളൂ. ഇന്ന് നമ്മൾ ചെയ്യേണ്ട കാര്യം നമ്മൾ ഒരു സ്പെയറിലോട്ട് ഒഴിച്ചിട്ട് നമുക്ക് എല്ലാ ചെടികളിലും സ്പ്രേ ചെയ്തു കൊടുക്കാം.അത്കൊണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് പറയുന്നത് എങ്കിലും ഞാൻ അങ്ങനെ അതൊന്നും ചെയ്യാറില്ല ചെടികളുടെ അടിക്കുന്നതാണ് കൂടുതൽ നല്ലത് എന്നാണ് പറഞ്ഞത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *