നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് ഒരു ഭംഗിയുള്ള മൂക്ക് ഉണ്ടാവുക എന്നത് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് സിനിമ നടിമാർക്ക് മാത്രം നല്ല ഭംഗിയുള്ള മൂക്ക് ഉണ്ട് അതിനുള്ള പ്രധാനപ്പെട്ട കാരണം അവർ സർജറി ചെയ്തിട്ടുണ്ട് എന്നതാണ് എല്ലാവരും ഇത് കേൾക്കുമ്പോൾ ഞെട്ടും എങ്കിലും നമ്മൾക്കെല്ലാവർക്കും ഇതുപോലെ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. കേട്ട് കേൾവി പരിചയമുള്ള ഒരു പ്രൊസീജർ മാത്രമായിരുന്നു സോഷ്യൽ മീഡിയ നമ്മുടെ കാലങ്ങളുടെ എല്ലാവരും വളരെ കോമൺ ആയിട്ട് യൂസ് ചെയ്യുന്നതാണ് സോഷ്യൽ മീഡിയ അല്ലെങ്കിൽ യൂട്യൂബ് വളരെ നമ്മൾക്ക് ഇപ്പോൾ വളരെ ഈസി ആയിട്ട് കാണാൻ പറ്റുന്നുണ്ട് പല തരത്തിലുള്ള സർജിക്കൽ വീഡിയോസ്. അതിൻറെ ഭാഗമായിട്ട് ഇപ്പോൾ നമ്മൾ ഈ കൊച്ചിയിൽ ആണെങ്കിലും കണ്ണൂരിന്റെ കണ്ണൂരുള്ള പ്ലാസ്റ്റിക് സർജറി സെൻറർ പയ്യന്നൂർ ആണെങ്കിലും ഞാൻ വളരെ കോമൺ ആയിട്ട് ചെയ്യുന്ന ഒരു പ്രൊസീജർ ആയി മാറിയിരിക്കുകയാണ് ഗ്രൈനോ പ്ലാസി എന്ന് പറയുന്നത്.
ഇതിൻറെ അഫോർഡബിലിറ്റിയും വളരെ വളരെ കുറഞ്ഞുവരുന്നു മുമ്പ് കാലങ്ങൾ നമ്മളൊക്കെ കരുതിയിരുന്ന നമുക്ക് തൊടാൻ പോകും കഴിയാത്ത വളരെയധികം വില കൂടിയ സർജറിയാണ് എന്നുള്ളതാണ് അല്ല ഇത് ആർക്കും പറ്റുന്ന ഒരു സർജറിയാണ് രണ്ട് തരത്തിലാണ് ഈയൊരു സർജറി ചെയ്യുക എന്നുള്ളത്. ഒന്നാമതായി പറയുന്നത് നമുക്ക് പൂർണ്ണമായും ബോധം കെടുത്തിട്ടുള്ള ഒരു സർജറിയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് നമ്മൾക്ക് ചെയ്യാം അല്ലാത്തപക്ഷം ഈ അടുത്ത് ഞാൻ വളരെയധികം എന്താണ് ഒരു യാത്ര ചെയ്തിട്ട് ഞാനൊരു സ്പെഷലൈസേഷൻ ചെയ്തത് എന്ന് പറയുന്നത് വെറുമൊരു ഇഞ്ചക്ഷൻ കൊണ്ടുതന്നെ കാലത്ത് ഹോസ്പിറ്റലിൽ വന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്ന വിധം തിരിച്ചും വീട്ടിലേക്ക് തന്നെ മടങ്ങിപ്പോകുന്ന രീതിയിൽ ഈവൻ ഇഞ്ചക്ഷൻ ചെയ്യാം എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.