നമ്മുടെ വീടിൻറെ പ്രധാന വാതിലിൽ ഭാഗത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

വീട് എന്നു പറയുന്നത് നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ അല്ലെങ്കിൽ ആ വ്യക്തിയുടെ ഒരു ആയുസ്സിന്റെ കഷ്ടപ്പാട് മുഴുവൻ അദ്ദേഹം സ്വപ്നം കാണുന്നത് അല്ലെങ്കിൽ അദ്ദേഹം ഇൻവെസ്റ്റ് ചെയ്യുന്നത് എന്ന് പറയുന്നത് അദ്ദേഹത്തിൻറെ ഭവനത്തിന് വേണ്ടിയാണ് അദ്ദേഹത്തിൻറെ വീടിനു വേണ്ടിയാണ് എല്ലാ കഷ്ടപ്പാടും എല്ലാ ബുദ്ധിമുട്ടുകളും കഴിഞ്ഞു വന്നു കയറുമ്പോൾ വിശ്രമിക്കാൻ മനസ്സമാധാനത്തോടുകൂടി തലചായ്ക്കാൻ ഒരിടം അതാണ് വീട് എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിൻറെ പ്രധാന വാതിൽ എന്ന് പറയുന്നത് പ്രധാന വാതിൽ ഒരു കുടുംബത്തിൻറെ പ്രവേശന കവാടം എന്നതിനെക്കാളൊക്കെ ഉപരി ആ വീട്ടിലേക്ക്.

   
"

എല്ലാ ഊർജ്ജത്തെയും ആ വീട്ടിലേക്ക് അല്ലെങ്കിൽ അവിടെയുള്ള വ്യക്തികളുടെ ഐശ്വര്യത്തിന് ആവശ്യമായിട്ടുള്ള എല്ലാ അനുകൂല തരംഗങ്ങളെയും വാങ്ങുന്ന അല്ലെങ്കിൽ വരവേൽക്കുന്ന ഒരിടം കൂടിയാണ് ഒരു വീടിൻറെ ഏറ്റവും ഹൃദയഭാഗമാണ് അല്ലെങ്കിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിൻറെ പ്രധാന വാതിൽ അല്ലെങ്കിൽ പ്രധാന കവാടം എന്ന് പറയുന്നത്. ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ യാതൊരു കാരണവശാലും വരാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് ആ വസ്തുക്കളെക്കുറിച്ച് അല്ലെങ്കിൽ എന്തൊക്കെയാണ് നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ വന്നു കഴിഞ്ഞാൽ നമ്മുടെ വീടിനും വീട്ടുകാർക്കും ദോഷമായിട്ടുള്ളത് നമ്മുടെ വീട്ടിലേക്ക് അനുകൂല തരംഗങ്ങൾക്ക് പകരം പ്രതികൂല തരംഗങ്ങളെ കടത്തിവിട്ട് നമ്മുടെ ജീവിതത്തിലുള്ള സന്തോഷവും.

സമാധാനവും സമൃദ്ധിയും ഒക്കെ കളഞ്ഞു കുളിച്ച് നമ്മളെ ഒരുപാട് അപകടങ്ങളിലേക്ക് തള്ളിവിടുന്ന വാസ്തുപരമായിട്ട് ദോഷകരമായ കാര്യങ്ങളാണ് എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ആദ്യത്തേത് എന്ന് പറയുന്നത് നമ്മുടെ പ്രധാന വാതിൽ നിന്ന് പുറത്തേക്ക് നോക്കുന്ന സമയത്ത് കാണുന്ന വട വൃക്ഷങ്ങൾ അല്ലെങ്കിൽ വലിയ മരങ്ങൾ നമ്മുടെ പ്രധാന വാതിലിന് നേരെ ഞാൻ പറയുന്നത് പ്രധാന വാതിലിന് രണ്ട് വശത്തായിട്ടുള്ളതല്ല നിൽക്കുന്ന രീതിയിലുള്ള നേരെ നമ്മൾ നോക്കുമ്പോൾ നമ്മുടെ വീടിൻറെ പ്രധാന വാതിലിലേക്കുള്ള വായു സഞ്ചാരത്തെ മറച്ചുകൊണ്ട് നിൽക്കുന്ന വടവൃക്ഷങ്ങൾ വലിയ മരങ്ങൾ അത് യാതൊരു കാരണവശാലും വരാൻ പാടില്ല.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *